സംഗീത പ്രേമികൾക്ക് എന്നും അവരുടെ ഹൃദയം തൊട്ട ഗായികയാണ് കെ.എസ്. ചിത്ര. ദിവസത്തിൽ ഒരിക്കല്‍ ചിത്രയെ കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. അത്രത്തോളം നമ്മുടെ മനസ്സിൽ പതിഞ്ഞു ആ ശബ്ദം. മികച്ച ഗായിക മാത്രമല്ല, നല്ല വ്യക്തിത്വത്തിന് ഉടമകൂടിയാണ് ചിത്ര. അതുകൊണ്ടു തന്നെ ചിത്രയുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത പ്രേമികൾക്ക് എന്നും അവരുടെ ഹൃദയം തൊട്ട ഗായികയാണ് കെ.എസ്. ചിത്ര. ദിവസത്തിൽ ഒരിക്കല്‍ ചിത്രയെ കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. അത്രത്തോളം നമ്മുടെ മനസ്സിൽ പതിഞ്ഞു ആ ശബ്ദം. മികച്ച ഗായിക മാത്രമല്ല, നല്ല വ്യക്തിത്വത്തിന് ഉടമകൂടിയാണ് ചിത്ര. അതുകൊണ്ടു തന്നെ ചിത്രയുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളും ആരാധകരെ വേദനിപ്പിച്ചിരുന്നു. 

ADVERTISEMENT

മകൾ നന്ദനയെ ചിത്രയ്ക്കു നഷ്ടമായപ്പോൾ ആരാധകരും ആ വേദനയിൽ പങ്കുചേർന്നു. വിവാഹശേഷം കുഞ്ഞുങ്ങളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാൾ കാത്തിരുന്നു കിട്ടിയ കൺമണിയായിരുന്നു നന്ദന. കൊഞ്ചിച്ചും ലാളിച്ചും കൊതിതീരും മുൻപേ കുഞ്ഞിനെ വിധി തട്ടിയെടുത്തു. അന്ന് അണമുറിയാത്ത പെയ്ത പ്രിയ ഗായികയുടെ കണ്ണീർ ഒരു മലയാളിയുടെ ഉള്ളിലും വേദനയായി.

ADVERTISEMENT

നന്ദന യാത്രയായി എട്ട് വര്‍ഷം പിന്നിടുമ്പോൾ മകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചിത്ര.  ഇന്നും തീരാ നോവായി മകളുടെ വിയോഗം വേട്ടയാടുകയാണെന്ന് ചിത്ര തന്റെ ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു. ‘ജനനവും മരണവും ഒന്നും നമ്മുടെ കൈകളിലല്ല. സമയം പറന്നുപോവുകയാണ്. ഓര്‍മ്മകള്‍ മനസില്‍ ആഴത്തില്‍ കൊത്തിവച്ചിട്ടുണ്ട്. നീയില്ലാത്ത ജീവിതം ശൂന്യവും വേദനയുമാകുന്നു. മിസ്സിങ് യു നന്ദന!’. 2002 ലാണ് ചിത്രയ്ക്ക് പെൺകുഞ്ഞു ജനിക്കുന്നത്. 2011 ലെ വിഷുനാളില്‍ ദുബായ്‌യിലെ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം.