മമ്മൂട്ടിയുടെ ഡാൻസ് നിരവധി തവണ ആരാധകർ വിവിധ സിനിമകളിലൂടെ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ വേറിട്ട രീതിയിൽ ചുവടുവച്ച് എത്തുകയാണ് ആരാധകരുടെ പ്രിയതാരം. കുട്ടികൾക്കൊപ്പം ചുവടുവെക്കുന്ന താരത്തിന്റെ വിഡിയോ ഇപ്പോൾ വൈറലാകുകയാണ്. മധുരരാജയുടെ ചിത്രീകരണ വേളയിലെ താരത്തിന്റെ ഡാൻസ് വിഡിയോയാണ് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയുടെ ഡാൻസ് നിരവധി തവണ ആരാധകർ വിവിധ സിനിമകളിലൂടെ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ വേറിട്ട രീതിയിൽ ചുവടുവച്ച് എത്തുകയാണ് ആരാധകരുടെ പ്രിയതാരം. കുട്ടികൾക്കൊപ്പം ചുവടുവെക്കുന്ന താരത്തിന്റെ വിഡിയോ ഇപ്പോൾ വൈറലാകുകയാണ്. മധുരരാജയുടെ ചിത്രീകരണ വേളയിലെ താരത്തിന്റെ ഡാൻസ് വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

ADVERTISEMENT

ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിന്റെ ചിത്രീകരണ വേളയിലുള്ള വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കുട്ടികള്‍ക്കൊപ്പം രസകരമായി ചുവടുവെക്കുകയാണു താരം. 

ADVERTISEMENT

വൈശാഖനാണു ചിത്രത്തിന്റെ സംവിധാനം. നെടുമുടി വേണു, സിദ്ധിഖ്, ഷംന കാസിം, അന്ന രേഷ്മ രാജൻ, അനുശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.