മലയാളിയുടെ പ്രിയപാട്ടുകൾക്കു വ്യത്യസ്തമായ രീതിയിൽ കവർ സോങ്സ് ഒരുക്കി ശ്രദ്ധയാകർഷിച്ച ഗായികയാണ് സന മൊയ്തുട്ടി. നമ്മൾ കേട്ടു ശീലിച്ച പാട്ടുകൾ സന സ്വന്തം ശൈലിയിൽ അവതരിപ്പിച്ചപ്പോൾ വിമർശനത്തേക്കാൾ ഏറെ പ്രശംസിച്ചവരാണ് ഏറെയും. കറുത്തപെണ്ണേ എന്ന ഗാനത്തിന് തന്റേതായ ശൈലിയിൽ ഒടുവിലായി സന പുറത്തിറക്കിയ കവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിയുടെ പ്രിയപാട്ടുകൾക്കു വ്യത്യസ്തമായ രീതിയിൽ കവർ സോങ്സ് ഒരുക്കി ശ്രദ്ധയാകർഷിച്ച ഗായികയാണ് സന മൊയ്തുട്ടി. നമ്മൾ കേട്ടു ശീലിച്ച പാട്ടുകൾ സന സ്വന്തം ശൈലിയിൽ അവതരിപ്പിച്ചപ്പോൾ വിമർശനത്തേക്കാൾ ഏറെ പ്രശംസിച്ചവരാണ് ഏറെയും. കറുത്തപെണ്ണേ എന്ന ഗാനത്തിന് തന്റേതായ ശൈലിയിൽ ഒടുവിലായി സന പുറത്തിറക്കിയ കവർ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വ്യത്യസ്തമായ താളത്തിൽ ഗാനങ്ങളുമായെത്തി ആസ്വാദക മനം കവരുകയാണ് വനിത ഫിലിം അവാർഡ് വേദിയിൽ സന. 

ADVERTISEMENT

ചൽത്തേ ചൽത്തേ എന്ന ഗാനവുമായി എത്തിയ സന, അക്ഷരാർഥത്തിൽ വേദിയിൽ സംഗീത മഴ പൊഴിക്കുകയായിരുന്നു. പിന്നീട് പൂമാനമേ, പൊൻവീണേ, ശ്യാമമേഘമേ നീ, കറുത്തപെണ്ണേ എന്നീ ഗാനങ്ങളും സന പാടി. പലപ്പോഴായി ഈ ഗാനങ്ങൾക്കെല്ലാം സന കവർഗാനങ്ങൾ ഒരുക്കിയിരുന്നു. ഈ ഗാനങ്ങളെല്ലാം ആസ്വാദകർ ഒരുമിച്ചു കേൾക്കുന്നത് ആദ്യമാണ്. 

ADVERTISEMENT

നിറകയ്യടിയോടെയാണ് സനയുടെ പാട്ടുകൾ സദസ്സ് സ്വീകരിച്ചത്. സനയുടെ ശബ്ദം അതിമനോഹരം എന്നാണ് ആസ്വദകരുടെ പ്രതികരണം. മികച്ച പ്രതികരണമാണ് സനയുടെ പാട്ട് വിഡിയോയ്ക്ക് സമൂഹ മധ്യമങ്ങളിൽ ലഭിക്കുന്നത്.