നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ഷിബു ബാലൻ ഒരുക്കുന്ന പുതിയ ചിത്രം ഒരൊന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലെ പുതിയ പാട്ടെത്തി. വിനീത് ശ്രീനിവാസൻ ആലപിക്കുന്ന 'മലബാറി പെണ്ണെ' എന്ന തുടങ്ങുന്ന ഗാനമാണ് യുട്യൂബിൽ റിലീസായിരിക്കുന്നത്. പുതുമുഖങ്ങളായ ഷെബിൻ ബെൻസണും ഇരുപത്തിയൊന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ഷിബു ബാലൻ ഒരുക്കുന്ന പുതിയ ചിത്രം ഒരൊന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലെ പുതിയ പാട്ടെത്തി. വിനീത് ശ്രീനിവാസൻ ആലപിക്കുന്ന 'മലബാറി പെണ്ണെ' എന്ന തുടങ്ങുന്ന ഗാനമാണ് യുട്യൂബിൽ റിലീസായിരിക്കുന്നത്. 

ADVERTISEMENT

പുതുമുഖങ്ങളായ ഷെബിൻ ബെൻസണും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ പ്രണവിന്റെ നായികയായെത്തിയ സായ ഡേവിഡുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഈ ഗാനത്തിലെ സായ ഡേവിഡിന്റെ കഥാപാത്രം, ക്ലാസ്മേറ്റ്സിലെ ഗാനരംഗത്ത് റസിയ എന്ന കഥാപാത്രം പാട്ടുകേട്ട് ഓടിവരുന്ന രംഗത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇതൊരു 'റൗഡി റസിയ' ആണെന്നാണ് ആരാധകരുടെ കമന്റുകൾ. ക്യാമ്പസിലെ വേദിയിൽ പാട്ടുപാടുന്ന നായകന്റെ അവതരണം കൂവി തോൽപ്പിക്കാൻ ശ്രമിക്കുന്ന സഹപാഠി ആയാണ് സായ ഗാനരംഗത്ത് എത്തുന്നത്. പരിപാടി അലങ്കോലമാക്കാൻ സുഹൃത്തുക്കൾക്കൊപ്പം കൂവുന്ന 'റൗഡി റസിയ'യെ ഇഷ്ടപ്പെട്ടെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു. 

ADVERTISEMENT

ഹരിനാരായണന്റെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്. സ്കൂൾ തലം മുതൽ പരസ്പരം മൽസരിക്കുന്ന രണ്ടുപേരാണ് ചിത്രത്തിലെ നായികയും നായികനും. ഇവർ തമ്മിലുള്ള മത്സരങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമാണ് ചിത്രം. സംവിധായകൻ ഷിബു ബാലൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോൾഡൻ ഗ്ലോബിന്റെ ബാനറിൽ എംഎം ഹനീഫയും നിധിൻ ഉദയനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.