സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയ ഗാനങ്ങളി‍ൽ ഒന്നാണ് ഷാരൂഖ് ഖാൻ ചിത്രം ‘ദിൽസേ’യിലെ ജിയജലേ’. ചിത്രത്തിലെ മിക്കഗാനങ്ങളും ഹിറ്റായിരുന്നെങ്കിലും ഈ ഗാനത്തോടു മലയാളിക്കു പ്രിയം ഏറെയാണ്. അതിനു കാരണം മറ്റൊന്നുമല്ല, മലയാളത്തിനു വളരെ പ്രാധാന്യം നൽകിയ ബോളിവുഡ് ഗാനമായിരുന്നു ജിയജലേ. ഗാനത്തിലെ ‘പുഞ്ചിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയ ഗാനങ്ങളി‍ൽ ഒന്നാണ് ഷാരൂഖ് ഖാൻ ചിത്രം ‘ദിൽസേ’യിലെ ജിയജലേ’. ചിത്രത്തിലെ മിക്കഗാനങ്ങളും ഹിറ്റായിരുന്നെങ്കിലും ഈ ഗാനത്തോടു മലയാളിക്കു പ്രിയം ഏറെയാണ്. അതിനു കാരണം മറ്റൊന്നുമല്ല, മലയാളത്തിനു വളരെ പ്രാധാന്യം നൽകിയ ബോളിവുഡ് ഗാനമായിരുന്നു ജിയജലേ. ഗാനത്തിലെ ‘പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ’ എന്നുതുടങ്ങുന്ന മലയാളം വരികൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ലതാമങ്കേഷ്കറും എം.ജി. ശ്രീകമാറും ചേർന്നു പാടിയ വർഷങ്ങള്‍ക്കിപ്പുറം അതിമനോഹരമായി ആലപിക്കുകയാണ് ഗായകൻ കെ.എസ്. ഹരിശങ്കർ. 

ADVERTISEMENT

ജിയജലേ എന്ന ഗാനത്തിന് ഹരിശങ്കർ ഒരുക്കിയ കവർ സോങ് യൂട്യൂബിൽ വൈറലാകുകയാണ്. ജിയജലേ എന്ന ഗാനത്തിനിടയിലെ പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ എന്ന വരികളിലാണ് ഹരിശങ്കർ പാടുന്നത്. തുടർന്ന് ഗാനത്തിന്റെ ഹിന്ദി, തമിഴ് വരികളും പാടുന്നുണ്ട്. 

ADVERTISEMENT

ഗംഭീര മേക്കിങ് തന്നെയാണു കവർ സോങ്ങിന്റെ പ്രത്യേകത. പാട്ടു കേൾക്കുമ്പോൾ വീണയിലാണ് ഈ ഗാനത്തിന്റെ ആത്മാവ് എന്നു തോന്നും. അത്രയും മികച്ചതാണു ഗാനത്തിലെ വീണ. രാജേഷ് വൈദ്യയാണു വീണ വായിക്കുന്നത്. അഭിഷേക് അമനാഥാണ് ഡ്രംസ് ചെയ്തിരിക്കുന്നത്. ലീഡ് ഗിത്താർ അബിൻ സാഗറും ബേസ് ഗിത്താർ അഭിജിത്ത് സുധിയുമാണു കൈകാര്യം ചെയ്തിരിക്കുന്നത്. 

ADVERTISEMENT

ഒന്നരലക്ഷത്തോളം പേർ കണ്ട കവർ വിഡിയോ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഹരിശങ്കർ ഏതു ഗാനം പാടിയാലും അത് ഹിറ്റാണെന്നാണ് ആസ്വാദകരുടെ കമന്റുകൾ. ഏതായാലും റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഹരിശങ്കറിന്റെ സംഗീത ആൽബം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.