സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് വാരണമായിരത്തിലെ അനൽമേലെ പനിത്തുള്ളിയേ. സുധ രഘുനാഥന്റെ അതി മനോഹര ശബ്ദത്തിൽ എത്തിയ ഗാനം തെന്നിന്ത്യയാകെയുള്ള സംഗീത പ്രേമികൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ ഗാനത്തിനു വ്യത്യസ്തമായൊരു കവർ സോങ്ങുമായി എത്തുകയാണ് ഗായിക രേണുക അരുൺ. മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് വാരണമായിരത്തിലെ അനൽമേലെ പനിത്തുള്ളിയേ. സുധ രഘുനാഥന്റെ അതി മനോഹര ശബ്ദത്തിൽ എത്തിയ ഗാനം തെന്നിന്ത്യയാകെയുള്ള സംഗീത പ്രേമികൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ ഗാനത്തിനു വ്യത്യസ്തമായൊരു കവർ സോങ്ങുമായി എത്തുകയാണ് ഗായിക രേണുക അരുൺ. 

ADVERTISEMENT

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. സുധ രഘുനാഥന്റെ ആലാപനത്തിനൊപ്പം നില്‍ക്കുന്നുണ്ട് രേണുകയുടെ ആലാപനമെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. സുമേഷ് പരമേശ്വറാണു ഗിറ്റാറിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരികൃഷ്ണൻ ഡി അയ്യരാണ് സംവിധാനം.