‘അതിരനി’ലെ ‘പവിഴ മഴയേ’ എന്ന ഗാനം പാടി സാനിയ ഈയപ്പൻ. ഗാനത്തിന്റെ പല്ലവിയാണ് സാനിയ പാടുന്നത്. ‘കൊല്ലരുത്’ എന്ന കുറിപ്പോടെ താരം പാട്ടു വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഡാൻസ്, അഭിനയം എന്നിവ കൂടാതെ തരക്കേടില്ലാതെ പാടുകയും ചെയ്യുന്നുണ്ട് സാനിയ. മൊത്തത്തിൽ ആലാപനം നന്നായിട്ടുണ്ടെന്നാണ് ആരാധകരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അതിരനി’ലെ ‘പവിഴ മഴയേ’  എന്ന ഗാനം പാടി സാനിയ ഈയപ്പൻ. ഗാനത്തിന്റെ പല്ലവിയാണ് സാനിയ പാടുന്നത്. ‘കൊല്ലരുത്’ എന്ന കുറിപ്പോടെ താരം പാട്ടു വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

ADVERTISEMENT

ഡാൻസ്, അഭിനയം എന്നിവ കൂടാതെ തരക്കേടില്ലാതെ പാടുകയും ചെയ്യുന്നുണ്ട് സാനിയ. മൊത്തത്തിൽ ആലാപനം നന്നായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. നിരവധി പേർ സാനിയയുടെ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു.

ADVERTISEMENT

സാനിയയുടെ വിഡിയോക്കു താഴെ ഗാനം ആലപിച്ച ഹരിശങ്കർ ഇങ്ങനെ കുറിച്ചു.–‘പ്രിയപ്പെട്ടവർ നന്നായി ചെയ്തു.’ സുപ്പറാണെന്നാണ് ചലച്ചിത്ര താരം ശൃന്ദയുടെ കമന്റ്. ഏതായാലും സാനിയയുടെ ആലാപനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു