ബൈജുവിന്റെയും നടി അപർണ ബാലമുരളിയും തകർപ്പനൊരു ഡാൻസ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം. ബൈജു മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു ഡാൻസർ കൂടിയാണെന്ന്

ബൈജുവിന്റെയും നടി അപർണ ബാലമുരളിയും തകർപ്പനൊരു ഡാൻസ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം. ബൈജു മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു ഡാൻസർ കൂടിയാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൈജുവിന്റെയും നടി അപർണ ബാലമുരളിയും തകർപ്പനൊരു ഡാൻസ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം. ബൈജു മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു ഡാൻസർ കൂടിയാണെന്ന് തെളിയിക്കുകയാണ് സംവിധായകൻ ബിനു സദാനന്ദൻ പങ്കുവച്ച ഈ വിഡിയോയിലൂടെ. 

ADVERTISEMENT

‘കാമുകി സിനിമയുടെ ചിത്രീകരണ വേളയിൽ ഏറ്റവും മനോഹരമായി കണ്ട കാഴ്ചകളിൽ ഒന്ന് ഈ അപ്പനെയും മകളുടെയും ഡാൻസ്.’–വിഡിയോ പങ്കുവച്ച് ബിനു കുറിച്ചു. 

ADVERTISEMENT

അസ്കർ അലി, അപർണ ബാലമുരളി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബിനു സംവിധാനം ചെയ്ത ചിത്രമാണ് കാമുകി. സിനിമയിൽ അപർണയുടെ അച്ഛന്റെ വേഷത്തിലാണ് ബൈജു അഭിനയിച്ചത്.