ശ്രേയ ജയദീപ് എന്ന കുഞ്ഞുഗായിക മലയാളിയുടെ ശ്രേയക്കുട്ടിയായി മാറിയിട്ട് കാലം കുറച്ചായി.. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംഗീത പ്രേമികളുടെ മനസ്സിൽ തന്റെതായൊരു ഇടംനേടി ഈ കൊച്ചുമിടുക്കി. ഇപ്പോൾ അമ്മമാർക്കായി അതിമനോഹര ഗാനവുമായി വരികയാണ് ശ്രേയ ജയദീപ്. ‘അമ്മക്കവിളിലൊരുമ്മ’ എന്ന പേരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രേയ ജയദീപ് എന്ന കുഞ്ഞുഗായിക മലയാളിയുടെ ശ്രേയക്കുട്ടിയായി മാറിയിട്ട് കാലം കുറച്ചായി.. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംഗീത പ്രേമികളുടെ മനസ്സിൽ തന്റെതായൊരു ഇടംനേടി ഈ കൊച്ചുമിടുക്കി. ഇപ്പോൾ അമ്മമാർക്കായി അതിമനോഹര ഗാനവുമായി വരികയാണ് ശ്രേയ ജയദീപ്. 

ADVERTISEMENT

‘അമ്മക്കവിളിലൊരുമ്മ’  എന്ന പേരിൽ മാതൃദിനത്തോടനുബന്ധിച്ചാണു ഗാനം എത്തിയത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. 

ADVERTISEMENT

ആരാരിരോ ആരാരിരോ ആരാരിരാരിരാരോ

ആരാരിരോ ആരാരിരോ ആരാരിരാരിരാരോ

ADVERTISEMENT

അമ്മ...അമ്മ അമ്മക്കവിളിലൊരുമ്മ

കുഞ്ഞിക്കരളിലൊരുമ്മ

താരാട്ടിന്റെ താളത്തിൽ എത്തുന്ന ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് പി.കെ. ഗോപിയാണ്. പ്രേംകുമാർ വടകരയാണ് സംഗീതം.