കാലങ്ങൾക്കു മുൻപെ മലയാളി മനസ്സിൽ പതിഞ്ഞ ഗാനമാണ് ‘കറുകറ കാർമുകിൽ’. കാവാലം നാരായണ പണിക്കരുടെ രചനയിൽ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിൽ 1979ൽ പുറത്തിറങ്ങിയ കുമ്മാട്ടി എന്ന ചിത്രത്തിലേതാണ് ഗാനം. ഇപ്പോൾ ആ ഗാനത്തിന് മാഷപ്പ് തീര്‍ക്കുകയാണ് പുതിയ തലമുറയിലെ പാട്ടുകാർ. കറുകറെ കാർമുകിൽ എന്ന ഗാനത്തിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലങ്ങൾക്കു മുൻപെ മലയാളിയുടെ മനസ്സിൽ പതിഞ്ഞ ഗാനമാണ് ‘കറുകറ കാർമുകിൽ’. 1979ൽ പുറത്തിറങ്ങിയ അരവിന്ദൻ ചിത്രം ‘കുമ്മാട്ടി’യിലേതാണു ഗാനം. കാവാലം നാരായണ പണിക്കരുടെ മനോഹര വരികൾ. എം.ജി. രാധാകൃഷ്ണന്റെ സംഗീതം. ഇപ്പോൾ ആ ഗാനത്തിന് മാഷ്അപ്പ് തീര്‍ക്കുകയാണ് പുതിയ തലമുറയിലെ പാട്ടുകാർ. 

ADVERTISEMENT

കറുകറെ കാർമുകിൽ എന്ന ഗാനത്തിനൊപ്പം തന്നെ ഇംഗ്ലീഷ് ആൽബം ഫ്ലാഷും ഉൾപ്പെടുത്തിയാണ് മാഷ്അപ്പ് എത്തുന്നത്. ദിവ്യ എസ് മേനോനും സിദ്ധാർഥ് ശങ്കറും ചേർന്നാണ് ആലാപനം. വിഷ്ണു  ഉദയനാണ് സംവിധാനം. മോഹിനിയാട്ടവും ഉൾപ്പെടുത്തിയാണ് ഗാനം എത്തുന്നത്. ആതിര സുരേഷാണ് നൃത്തം. 

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണു ലഭിക്കുന്നത്. രണ്ടുഭാഷയിൽ നിന്നുള്ളതും, തികച്ചും വ്യത്യസ്തമായ താളത്തിലുള്ളതുമായ ഗാനങ്ങൾ ഇത്രയും മനോഹരമായി യോജിപ്പിച്ച് അവതരിപ്പിച്ചതിൽ അണിയറ പ്രവർത്തകർ അഭിനനന്ദനം അർഹിക്കുന്നു എന്നാണ് ആസ്വാദകപക്ഷം.