ദൂരങ്ങൾ താണ്ടിയുള്ള യാത്ര പോലെയാണു ചിലപ്പോൾ ജീവിതം. അവസാനമില്ലാത്ത പ്രയാണം. ആ യാത്രയിൽ ചിലരെ നമ്മൾ കണ്ടുമുട്ടുന്നു. അൽപസമയം അവർക്കൊപ്പം ചിലവിട്ട ശേഷം വീണ്ടും ആ യാത്രതുടരുന്നു. അങ്ങനെയുള്ള ജീവിതങ്ങളുടെ താളവുമായി എത്തുകയാണ് തൊട്ടപ്പനിലെ മീനെ ചെമ്പുള്ളി മീനെ എന്ന ഗാനം. ‘മീനേ ചെമ്പുള്ളി മീനേ കായൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൂരങ്ങൾ താണ്ടിയുള്ള യാത്ര പോലെയാണു ചിലപ്പോൾ ജീവിതം. അവസാനമില്ലാത്ത പ്രയാണം. ആ യാത്രയിൽ ചിലരെ നമ്മൾ കണ്ടുമുട്ടുന്നു. അൽപസമയം അവർക്കൊപ്പം ചിലവിട്ട ശേഷം വീണ്ടും ആ യാത്രതുടരുന്നു. അങ്ങനെയുള്ള ജീവിതങ്ങളുടെ താളവുമായി എത്തുകയാണ് തൊട്ടപ്പനിലെ മീനെ ചെമ്പുള്ളി മീനെ എന്ന ഗാനം. 

ADVERTISEMENT

‘മീനേ ചെമ്പുള്ളി മീനേ

കായൽ കണ്ണീര് നീന്തി

ADVERTISEMENT

തീരം തേടി പാടും, ഓളക്കയ്യിൽ ആടി

ദൂരെ ദൂരെ പോകാം.’

ADVERTISEMENT

നിഖിൽ മാത്യുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി.എസ്. റഫീഖിന്റെ വരികൾക്ക് ലീല എൽ. ഗിരീഷ് കുട്ടനാണ് സംഗീതം. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. കായലിന്റെയും കരയുടെയും ആകാശദൃശ്യങ്ങൾ ഗാനത്തിനു മിഴിവേകുന്നു. മണ്ണിന്റെ മണമുള്ളപാട്ട്, ഹൃദയസ്പർശിയായ ആലാപനം എന്നിങ്ങനെയാണ് ഗാനത്തെ പറ്റി ആസ്വാദകരുടെ വിലയിരുത്തൽ. 

ചെറിയ ഇടവേളയ്ക്ക് ശേഷം കരുത്തുള്ള കഥാപാത്രമായി വിനായകൻ എത്തുന്ന ചിത്രമാണ് തൊട്ടപ്പൻ. കിസ്മത്തിന്റെ സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധാനം.