വിഡിയോകൾ എങ്ങനെയെല്ലാം വ്യത്യസ്തമാക്കാം എന്ന ചിന്തയിലാണ് ടിക്ടോക് ലോകം. പലപ്പോഴും പലവിഡിയോകളും വൈറലാകുന്നുമുണ്ട്. എന്നാൽ ചില അപകടങ്ങളും വിഡിയോ വൈറലാക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തെലുങ്ക് സൂപ്പർഹിറ്റ് ഗാനം ‘പടിപോയ’ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഡിയോകൾ എങ്ങനെയെല്ലാം വ്യത്യസ്തമാക്കാം എന്ന ചിന്തയിലാണ് ടിക്ടോക് ലോകം. പലപ്പോഴും പലവിഡിയോകളും വൈറലാകുന്നുമുണ്ട്. എന്നാൽ ചില അപകടങ്ങളും വിഡിയോ വൈറലാക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ADVERTISEMENT

തെലുങ്ക് സൂപ്പർഹിറ്റ് ഗാനം ‘പടിപോയ’ക്ക് ചുവടുവെപ്പുകളുമായി എത്തിയ യുവതി, പടിയുടെ മുകളില്‍ നിന്നും മറിഞ്ഞു വീഴുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാട്ടിനു ചുവടുവച്ച് ഏറ്റവും മുകളിലുള്ള സ്റ്റെപ്പിൽ ഇരിക്കാൻ ശ്രമിച്ച യുവതി തേഴേക്ക് മറിഞ്ഞു വീഴുന്നതാണ് വിഡിയോ. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് വിലയിരുത്തൽ. 

ADVERTISEMENT

വൈലാകുന്നതിനു വേണ്ടിയാണെങ്കിൽ പോലും ഇത്തരം അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഓർമിപ്പിക്കുകയാണ് വിഡിയോ.  നിരവധിപേർ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 

ADVERTISEMENT

ടിക് ടോക് അശ്ലീലം വിഡിയോ പ്രോത്സാഹിപ്പിക്കുകയാണെന്നും നിരോധിക്കണമെന്നും മദ്രാസ് ഹൈക്കോടതി ഇക്കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചാൽ എക്കൗണ്ട് ബ്ലോക് ചെയ്യും എന്ന നിബന്ധനയോടെയാണ് പിന്നീട് കോടതി ടിക്ടോക്കിന് അനുമതി നൽകിയത്.