പാട്ടുപാടി ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് ഈ കുഞ്ഞാവ. നാല് മാസം മാത്രമാണു പ്രായം. പാടികൊടുക്കുന്ന പാട്ട് അതേപടി ഏറ്റുപാ പാടുകയാണ് ഈ കുരുന്ന്. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ കുഞ്ഞിന്റെ പാട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ എന്ന കുറിപ്പോടെയാണ് വാവയുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. അടുത്തിരിക്കുന്ന ആൾ പാടികൊടുക്കുന്നത് സശ്രദ്ധം കേൾക്കുകയും ഏറ്റുപാടുകയും ചെയ്യുകയാണ് ഈ കുഞ്ഞാവ. 

ADVERTISEMENT

വളരുമ്പോൾ ഈ കുരുന്ന് വലിയ പാട്ടുകാരനാകുമെന്നാണ് വിഡിയോ കാണുന്നവരുടെ കമന്റ്. നാലാം മാസത്തിൽ ഇങ്ങനെയൊക്കെ കുരുന്നുകൾ ഏറ്റുപാടുമോ എന്നു ചോദിക്കുന്നവരും ഉണ്ട്. നിരവധിപേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. എന്തായാലും ഒറ്റവിഡിയോയിലൂടെ താരമായിരിക്കുകയാണ് ഈ കുഞ്ഞുപാട്ടുകാരൻ