‌ചിലതു കാണുമ്പോൾ എങ്ങനെ വർണിക്കണമെന്ന് അറിയാതെ അമ്പരന്നിരിക്കാറുണ്ട് നമ്മൾ. അങ്ങനെയൊരു വിഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്രായം ഒന്നിനും വിലങ്ങുതടിയല്ലെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ഈ അപ്പൂപ്പനും അമ്മൂമ്മയും അവരുടെ തകർപ്പൻ ഡാൻസിലൂടെ. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ചിലതു കാണുമ്പോൾ എങ്ങനെ വർണിക്കണമെന്ന് അറിയാതെ അമ്പരന്നിരിക്കാറുണ്ട് നമ്മൾ. അങ്ങനെയൊരു വിഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്രായം ഒന്നിനും വിലങ്ങുതടിയല്ലെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ഈ അപ്പൂപ്പനും അമ്മൂമ്മയും അവരുടെ തകർപ്പൻ ഡാൻസിലൂടെ. 

ADVERTISEMENT

‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ‘എന്റടുക്കേൽ വന്നടുക്കും പെമ്പറന്നോളെ’ എന്ന ഗാനത്തിനാണ് ഇവരുടെ തകർപ്പൻ ‍ഡാൻസ്. മക്കൾക്കും കൊച്ചുമക്കൾക്കും മുൻപിലാണ് ഈ ഗംഭീര പ്രകടനം. ഈ പ്രായത്തിലും ഇത്രയും പ്രസരിപ്പോടെ ഡാൻസ് ചെയ്യുന്നവരെ പ്രശംസിക്കുകയാണ് വിഡിയോ കാണുന്നവർ. 

ADVERTISEMENT

സംഗതി ഏതാായാലും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്. വിഡിയോ വൈറലായതോടെ ഇവർ ആരാണെന്നു കണ്ടുപിടിക്കാനുള്ള തിരക്കിലാണ് സോഷ്യൽ ലോകം.