മികച്ച അഭിനേത്രി എന്നതിലുപരി ഗംഭീര നർത്തകി കൂടിയാണ് തെന്നിന്ത്യൻ താരം സായ്പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരം ‘റൗഡി ബേബി’യിലെ ഡാൻസിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ സായ് പല്ലവിയും സിനിമയും തമ്മിലുള്ള ബന്ധത്തിനു കുറച്ചധികം പഴക്കമുണ്ടെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച അഭിനേത്രി എന്നതിലുപരി ഗംഭീര നർത്തകി കൂടിയാണ് തെന്നിന്ത്യൻ താരം സായ്പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരം ‘റൗഡി ബേബി’യിലെ ഡാൻസിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ സായ് പല്ലവിയും സിനിമയും തമ്മിലുള്ള ബന്ധത്തിനു കുറച്ചധികം പഴക്കമുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണു താരത്തിന്റെതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോ. 

ADVERTISEMENT

മീരാജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തിയ കസ്തൂരിമാനിന്റെ തമിഴ് പതിപ്പിലാണ് സായ്പല്ലവി എത്തുന്നത്.  മീര ജാസ്മിനൊപ്പം ചിലരംഗങ്ങളിലും പാട്ട് സീനിലും സായ് പല്ലവി എത്തുന്നുണ്ട്. 

ADVERTISEMENT

സായ്പല്ലവിയുടെ ഈ വിഡിയോ തിരഞ്ഞു കണ്ടുപിടിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.