ആത്മസംഘർഷം എത്രത്തോളം ദൃശ്യങ്ങളിലും വരികളിലും വരച്ചിടാൻ സാധിക്കും? അതിന് പരിധിയില്ലേ! എന്നാൽ അത്തരം പരിധികളെല്ലാം മറികടക്കുകയാണ് ‘തൊട്ടപ്പനി’ലെ ‘കായലേ’ എന്ന ഗാനം. അജീഷ് ദാസന്റെവരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ലീല എൽ ഗിരീഷ് കുട്ടനാണ്. സിത്താര കൃഷ്ണകുമാറാണ് ആലാപനം. കായലേ...കായലേ...നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മസംഘർഷം എത്രത്തോളം ദൃശ്യങ്ങളിലും വരികളിലും വരച്ചിടാൻ സാധിക്കും? അതിന് പരിധിയില്ലേ! എന്നാൽ അത്തരം പരിധികളെല്ലാം മറികടക്കുകയാണ് ‘തൊട്ടപ്പനി’ലെ ‘കായലേ’ എന്ന ഗാനം. അജീഷ് ദാസന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ലീല എൽ ഗിരീഷ് കുട്ടനാണ്. സിത്താര കൃഷ്ണകുമാറാണ് ആലാപനം. 

ADVERTISEMENT

കായലേ...കായലേ...നീ തനിച്ചല്ലേ

കാറ്റലേ...കാറ്റലേ...കൊണ്ടുപോകല്ലേ

ADVERTISEMENT

കടലോളമുണ്ടെൻ സങ്കടം...നീയറിഞ്ഞില്ലേ

ഈ രാവുറങ്ങാൻ ഉള്ളിലേ താരാട്ടു മൂളില്ലേ...

ADVERTISEMENT

വിനായകൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖതാരം പ്രിയംവദ കൃഷ്ണനാണ് നായിക. പ്രിയംവദയുടെ ഭാവാഭിനയവും വരികളോട് ചേർന്നു നിൽക്കുന്ന ദൃശ്യങ്ങളും തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. സിത്താരയുടെ ഭാവാർദ്രമായ ആലാപനവും ഗാനത്തിനു മാറ്റുകൂട്ടുന്നു. 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധിപേർ ഗാനം യൂട്യൂബിൽ കണ്ടു.  പി.എസ്. റഫീഖിന്റെതാണു കഥ. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രം തീയറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.