സോഷ്യൽമീഡിയ പ്രശസ്തരാക്കിയ നിരവധി ഗായകർ നമുക്കിടയിലുണ്ട്. അവരിൽ പലരെയും അവസരങ്ങൾ തേടിയെത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്തുന കൊച്ചുഗായികയെയാണ്. ശ്രീക്കുട്ടി. ‘സമ്മർ ഇൻ ബത്‌ലഹേമി’ലെ ‘ചൂളമടിച്ചു കറങ്ങി നടക്കും’ എന്ന ഗാനം ഈ കൊച്ചു മിടുക്കി അതിമനോഹരമായി പാടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യൽമീഡിയ പ്രശസ്തരാക്കിയ നിരവധി ഗായകർ നമുക്കിടയിലുണ്ട്. അവരിൽ പലരെയും അവസരങ്ങൾ തേടിയെത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്തുന കൊച്ചുഗായികയെയാണ്. ശ്രീക്കുട്ടി. ‘സമ്മർ ഇൻ ബത്‌ലഹേമി’ലെ ‘ചൂളമടിച്ചു കറങ്ങി നടക്കും’ എന്ന ഗാനം  ഈ കൊച്ചു മിടുക്കി അതിമനോഹരമായി പാടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ADVERTISEMENT

‘ശ്രീക്കുട്ടി എത്ര മനോഹരമായാണ് പാടുന്നത്. കേട്ടാ‍ൽ ഒരു ലൈക്ക് കൊടുക്കാൻ ആർക്കും തോന്നും’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവക്കുന്നത്. ഗാനത്തിന്റെ അനുപല്ലവിയിൽ തുടങ്ങി പല്ലവിയിൽ അവസാനിക്കും വിധമാണ് ശ്രീക്കുട്ടിയുടെ പാട്ട്. ‘മയിലാഞ്ചിക്കുന്നിൻ മേലെ വെയിൽ കായും മാടത്തത്തേ’ എന്നു തുടങ്ങുന്ന വരികൾ തന്റെ പാട്ടുപുസ്തകത്തിൽ നോക്കി ഭാവാർദ്രമായി ആലപിക്കുകയാണ് ഈ കൊച്ചുമിടുക്കി. നിരവധിപേർ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു. 

ADVERTISEMENT

മലയാളി എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനങ്ങളില്‍ ഒന്നാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണം പകർന്നിരിക്കുന്നു. കെ.എസ്. ചിത്രയുടെ മനോഹരമായ ആലാപനം ഗാനത്തെ പ്രിയങ്കരമാക്കി.