ചലച്ചിത്ര പിന്നണി ഗായകൻ സച്ചിൻ വാര്യർ വിവാഹിതനായി. തൃശൂർ സ്വദേശിയായ പൂജ പുഷ്പരാജാണ് വധു. സംയുക്ത വർമ, രജിഷ വിജയൻ, വിശാഖ് നായർ, സംവിധായകൻ ഗണേഷ് രാജ് എന്നിങ്ങനെ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് സച്ചിൻ സിനിമ പിന്നണി ഗാനരംഗത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്ര പിന്നണി ഗായകൻ സച്ചിൻ വാര്യർ വിവാഹിതനായി. തൃശൂർ സ്വദേശിയായ പൂജ പുഷ്പരാജാണ് വധു. സംയുക്ത വർമ, രജിഷ വിജയൻ, വിശാഖ് നായർ, സംവിധായകൻ ഗണേഷ് രാജ് എന്നിങ്ങനെ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 

ADVERTISEMENT

‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് സച്ചിൻ സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലെ മുത്തുച്ചിപ്പി പോലെ, തട്ടത്തിൻ മറയത്തെ പെണ്ണേ എന്നീ ഗാനങ്ങളാണ് സച്ചിനെ മലയാളിയുടെ പ്രിയപ്പെട്ട ഗായകനാക്കിയത്. 

ADVERTISEMENT

നേരം, വർഷം, നീന, ജമ്നാ പ്യാരി, ആൻമരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമൺ എന്നിങ്ങനെ നാൽപതോളം ചിത്രങ്ങളി‍ൽ സച്ചിൻ ഗാനം ആലപിച്ചിട്ടുണ്ട്. ആനന്ദം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായും സച്ചിൻ തിളങ്ങി.