വിനയ് ഫോർട്ട് ചിത്രം തമാശ തീയറ്ററിലെത്തും മുൻപു തന്നെ ചിത്രത്തിലെ ‘പാടീ ഞാൻ’ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ഗാനത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗാനത്തിലെ വിവിധ രംഗങ്ങൾ ചിത്രീകരിക്കുന്നതിലെ രസകരമായ സംഭവങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനയ് ഫോർട്ട് ചിത്രം തമാശ തീയറ്ററിലെത്തും മുൻപു തന്നെ ചിത്രത്തിലെ ‘പാടീ ഞാൻ’ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ഗാനത്തിന്റെ  മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗാനത്തിലെ വിവിധ രംഗങ്ങൾ ചിത്രീകരിക്കുന്നതിലെ രസകരമായ സംഭവങ്ങളാണ് വിഡിയോയിലുള്ളത്. 

ADVERTISEMENT

പാട്ടുപോലെതന്നെ ഗംഭീരമായ മേക്കിങ് വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിലെത്തി മണിക്കൂറുകൾക്കകം നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. പൊന്നാനിയും പരിസര പ്രദേശങ്ങളും നിറയുന്നതാണ് വിഡിയോ. സിനിമ സൂപ്പർ എന്നാണ് വിഡിയോയ്ക്കു താഴെയുള്ള കമന്റുകൾ. 

ADVERTISEMENT

ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിക്കുന്നതും ഷഹബാസ് അമനാണ്. പുലിക്കോട്ടിൽ ഹൈദറും മുഹ്സിൻ പെരാരിയുമാണ് വരികൾ എഴുതിയിരിക്കുന്നത്. തീയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. 

ADVERTISEMENT