നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മുന്തിരി മൊഞ്ചനിലെ ഓർക്കുന്നു ഞാനാ എന്ന ഗാനം യൂട്യൂബിൽ എത്തി. ശങ്കർ മഹാദേവനാണ് ആലാപനം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിജിത്ത് നമ്പ്യാരാണ്. ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയിരിക്കുന്നത്. ഗസല്‍ ടച്ചോടെയാണ് ഗാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മുന്തിരി മൊഞ്ചനിലെ ഓർക്കുന്നു ഞാനാ എന്ന ഗാനം യൂട്യൂബിൽ എത്തി. ശങ്കർ മഹാദേവനാണ് ആലാപനം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിജിത്ത് നമ്പ്യാരാണ്. 

ADVERTISEMENT

ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയിരിക്കുന്നത്. ഗസല്‍ ടച്ചോടെയാണ് ഗാനം. ടൂർണമെന്റ് ഫെയിം  മനേഷ് കൃഷ്ണനാണ് ചിത്രത്തിലെ നായകൻ.

ADVERTISEMENT

അഞ്ജലി നായർ, ഗോപിക അനിൽ, ഇന്നസെന്റ്, സലീം കുമാർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. വിശ്വാസ് മൂവീസിന്റെ ബാനറിൽ പി.കെ. അശോകനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.