പാടാൻ തുടങ്ങിയ കാലം മുതൽ സംഗീതപ്രേമികളുടെ മനസ്സിൽ പ്രത്യേക ഇടംനേടിയ ഗായികയാണ് കെ.എസ്. ചിത്ര. പാടിയ പാട്ടുകളെല്ലാം തന്നെ ആസ്വാദകരുടെ ഹൃദയം തൊട്ടു. ഇപ്പോൾ ചിത്രയുടെ പഴയകാല പാട്ടുവിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്, വർഷങ്ങൾക്കു മുൻപ് ചിത്ര ഒരു വേദിയിൽ ഗാനം ആലപിക്കുന്ന വിഡിയോ വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാടാൻ തുടങ്ങിയ കാലം മുതൽ സംഗീതപ്രേമികളുടെ മനസ്സിൽ പ്രത്യേക ഇടംനേടിയ ഗായികയാണ് കെ.എസ്. ചിത്ര. പാടിയ പാട്ടുകളെല്ലാം തന്നെ ആസ്വാദകരുടെ ഹൃദയം തൊട്ടു. ഇപ്പോൾ ചിത്രയുടെ പഴയകാല പാട്ടുവിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്,

ADVERTISEMENT

വർഷങ്ങൾക്കു മുൻപ് ചിത്ര ഒരു വേദിയിൽ ഗാനം ആലപിക്കുന്ന വിഡിയോ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകർ. ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലെ ‘മഞ്ഞള്‍ പ്രസാദവും’ എന്ന ഗാനമാണ് ചിത്ര പാടുന്നത്. നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ കാണുകയും പങ്കുവെക്കുകയുെ ചെയ്തു. 

ADVERTISEMENT

എങ്ങനെയാണ് ചിത്രയോടുള്ള ആരാധന പറയേണ്ടതെന്ന് അറിയില്ല. നല്ലഗായികയും നല്ലവ്യക്തിത്വത്തിനുടമയുമാണ് അവർ എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണം. ചിത്രയുടെ പാട്ടുകേള്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ലെന്നു പറയുന്നവരുമുണ്ട്. 1987ൽ ചിത്രയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഗാനമാണ് ‘മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി’. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ബോംബെ രവി ഈണം നൽകിയ ഗാനം മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ടതാണ്.