വയലിൻ തന്ത്രികളെ അനാഥമാക്കി ബാലഭാസ്കർ ഈ ലോകത്തോടു വിടപറഞ്ഞത് ഓരോ സംഗീതപ്രേമിയുടെയും മനസ്സിൽ തീർത്ത ശൂന്യത വളരെ വലുതാണ്. വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്കറിന്റെ പലവിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗുരുവിനൊപ്പം ബാലഭാസ്കർ വയലിൻ വായിക്കുന്ന അപൂർവ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയലിൻ തന്ത്രികളെ അനാഥമാക്കി ബാലഭാസ്കർ ഈ ലോകത്തോടു വിടപറഞ്ഞത് ഓരോ സംഗീതപ്രേമിയുടെയും മനസ്സിൽ തീർത്ത ശൂന്യത വളരെ വലുതാണ്. വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്കറിന്റെ പലവിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗുരുവിനൊപ്പം ബാലഭാസ്കർ വയലിൻ വായിക്കുന്ന അപൂർവ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

ADVERTISEMENT

‘എന്തരോ മഹാനുഭാവലു’ എന്ന കീർത്തനമാണ് ഗുരുവിനൊപ്പം ബാലഭാസ്കർ വായിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള ഏതോ മനോഹരനിമിഷത്തിലാണ് ബാലഭാസ്കറിന്റെ വയലിൻ വായന. സ്വതസിദ്ധമായ പുഞ്ചിരിയിൽ ബാലു വയലിൻ വായിക്കുന്നത് കേട്ട് ചുറ്റിലും ആസ്വദിച്ചിരിക്കുന്ന ബന്ധുക്കളെയും കാണാം. 

ADVERTISEMENT

മുൻപും ബാലഭാസ്കറിന്റെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നെങ്കിലും ഇത്തരം വിഡിയോ അപൂർവമാണ്. സംഗീത പ്രേമിയുടെ മനസ്സിൽ ഒരിക്കലും മരണമില്ലാത്ത കലാകാരനാണ് ബാലഭാസ്കറെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഈ വിഡിയോ