അടുത്തിടെ നമ്മൾ കേട്ട താരാട്ടുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗാനമാണ് ‘കണ്ണാനകണ്ണേ’. ഗാനം വിവിധ വേദികളിൽ പലരും അവതരിപ്പിക്കുകയും കയ്യടിനേടുകയും ചെയ്തു. ഗാനത്തിന് വയലിനിൽ ഒരുക്കിയിരിക്കുന്ന കവർഗാനമാണ് ഇപ്പോൾ തരംഗമാകുന്നത്. വിഷ്ണു എസ്. നായരാണ് വയലിനിൽ കവർഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ നമ്മൾ കേട്ട താരാട്ടുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗാനമാണ് ‘കണ്ണാനകണ്ണേ’. ഗാനം വിവിധ വേദികളിൽ പലരും അവതരിപ്പിക്കുകയും കയ്യടിനേടുകയും ചെയ്തു. ഗാനത്തിന് വയലിനിൽ ഒരുക്കിയിരിക്കുന്ന കവർഗാനമാണ് ഇപ്പോൾ തരംഗമാകുന്നത്. 

ADVERTISEMENT

വിഷ്ണു എസ്. നായരാണ് വയലിനിൽ കവർഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തോടു ചേർന്നു നിൽകുന്ന ദൃശ്യാവിഷ്കാരം മികവു പുലർത്തുന്നുണ്ട്. റൈബിൻ റജിയാണ് കീബോർഡ്. ടിജോ തങ്കച്ചനാണ് സംവിധാനം. ലോക സംഗീത ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. 

ADVERTISEMENT

അജിത്ത് നായകനായ വിശ്വാസത്തിലേതാണ് ഗാനം. സിദ്ധ് ശ്രീറാമിന്റെ മനോഹരമായ ആലാപനം. താമരൈയുടെ വരികൾക്കു സംഗീതം ഒരുക്കിയത് ഡി. ഇമ്മനാണ്.