‘അവൾ വരും വസന്തമായ്...ഇതൾ തൊടും വിലോലമായ്... മിഴിയാകേ...കനവേകാൻ...മനമാകെ കതിരാടാൻ...’ കവിത തുളുമ്പുന്ന വരികളുമായി എത്തുകയാണ് ‘കക്ഷി അമ്മിണിപ്പിള്ള’യിലെ പുതിയ ഗാനം. ‘അവള്‍ വരും വസന്തമായ്’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. റഫീഖ് അഹമ്മദിന്റെതാണു മനോഹര വരികൾ. കെ.എസ്. ഹരിശങ്കറാണ് ആലാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അവൾ വരും വസന്തമായ്...ഇതൾ തൊടും വിലോലമായ്...

മിഴിയാകേ...കനവേകാൻ...മനമാകെ കതിരാടാൻ...’

ADVERTISEMENT

കവിത തുളുമ്പുന്ന വരികളുമായി എത്തുകയാണ് ‘കക്ഷി അമ്മിണിപ്പിള്ള’യിലെ പുതിയ ഗാനം. ‘അവള്‍ വരും വസന്തമായ്’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. റഫീഖ് അഹമ്മദിന്റെതാണു മനോഹര വരികൾ. കെ.എസ്. ഹരിശങ്കറാണ് ആലാപനം. അരുൺ മുരളീധരനാണ് സംഗീതം. 

ADVERTISEMENT

ഹരിശങ്കറിന്റെ ആലാപനമാധുരിയെ പ്രശംസിക്കുന്നവരാണ് ഏറെയും. ആ വരികളുടെ അര്‍ഥം പൂർണമായും ആസ്വാദകരിലെത്തിക്കുന്നുണ്ട് ആസ്വാദകരുടെ വിലയിരുത്തൽ. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ആസിഫ് അലിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വിജയരാഘവൻ, മാമുക്കോയ, ബേസിൽ ജോസഫ്, അഹമ്മദ് സിദ്ദിഖ്, അശ്വതി മനോഹരൻ, ഷിബില, നിർമൽ പാലാഴി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ദിൻജിത്ത് അയ്യത്താനാണ് സംവിധാനം.