മിനിസ്ക്രീനിലൂടെ പ്രേക്ഷകഹൃദയത്തിൽ ഇടംനേടിയ താരമാണ് സ്വാസിക. ബിഗ് സ്ക്രീനില്‍ സ്വാസികയെ കാണാനായി കാലമേറെയായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ചെറിയ വേഷങ്ങളിൽ സ്വാസിക ബിഗ് സ്ക്രീനിൽ എത്തി എങ്കിലും നായിക പ്രാധാന്യമുള്ള കഥാപാത്രമായി എത്തുന്നത് ഇതാദ്യമായിരിക്കും. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിനിസ്ക്രീനിലൂടെ പ്രേക്ഷകഹൃദയത്തിൽ ഇടംനേടിയ താരമാണ് സ്വാസിക. ബിഗ് സ്ക്രീനില്‍ സ്വാസികയെ കാണാനായി കാലമേറെയായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ചെറിയ വേഷങ്ങളിൽ സ്വാസിക ബിഗ് സ്ക്രീനിൽ എത്തി എങ്കിലും നായിക പ്രാധാന്യമുള്ള കഥാപാത്രമായി എത്തുന്നത് ഇതാദ്യമായിരിക്കും. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലൂടെ നായികാ പ്രാധാന്യമുള്ള കഥാപാത്രവുമായി എത്തുകയാണ് സ്വാസിക. ചിത്രത്തിലെ ‘മനമറിയുന്നോള്’ എന്ന ഗാനത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. വിജയ് യേശുദാസും സച്ചിന്‍ രാജും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിഷ് ടി. കാശിയുടെ വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത് ജേയ്ക്ക്സ് ബിജോയ് ആണ്.

ADVERTISEMENT

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. സ്വാസികയെ പുകഴ്ത്തിയാണ് മിക്ക കമന്റുകളും. മിനി സ്ക്രീനിലെ പോലെ തന്നെ ബിഗ് സ്ക്രീനിലും സ്വാസിക തിളങ്ങാൻ കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ പ്രതികരണം. ഗാനത്തിന്റെ ലിറിക് വിഡിയോയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. വരികളിൽ വ്യത്യസ്തത പുലർത്തുന്നു എന്നതു തന്നെയാണ് ഗാനത്തിന്റെ പ്രത്യേകത. 

ADVERTISEMENT

നീണ്ട ഇടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും  അഭിലാഷ് എൻ ചന്ദ്രന്റേതാണ്.