കണ്ണെടുക്കാതെ ചില പ്രകടനങ്ങൾ നമ്മൾ കണ്ടിരിക്കാറുണ്ട്. അത്രയേറെ നമ്മെ വിസ്മയിപ്പിക്കാറുമുണ്ട് അവ. അത്തരത്തിൽ ഒരു തകർപ്പൻ പ്രകടനത്തിന് സാക്ഷ്യം വഹിക്കുകയാണ് മഴവിൽ മനോരമ ഡി 5 ഡാൻസ് വേദി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

പതിയെ ഒഴുകി വരുന്നൊരു പ്രണയഗാനത്തിന് ഇത്രയും ഗംഭീരമായി ഡാൻസ് സീക്വന്‍സ് നൽകാനാകുമെന്ന്  നമ്മൾ പ്രതീക്ഷിക്കില്ല. പക്ഷേ, കണക്കു കൂട്ടലുകളെല്ലാം കാറ്റിൽ പറത്തുകയാണ് ഈ കൊച്ചുമിടുക്കൻ. ഡി5 ഡാൻസിന്റെ വേദിയിൽ ‘അതിരന്‍’ എന്ന ചിത്രത്തിലെ ‘പവിഴമഴയേ’ എന്ന ഗാനത്തിനു നൃത്ത വിസ്മയമൊരുക്കിയിരിക്കുകയാണ് അശ്വിൻ. 

ADVERTISEMENT

അശ്വിന്റെ പ്രകടനം വിധികർത്താക്കളെയും സദസ്സിനെയും ഒരുപോലെ അമ്പരപ്പിച്ചു. അതിമനോഹരമായ ഒരു ഗാനത്തിനു ഇത്രയും ഗംഭീര പ്രകടനം ചെറുപ്രായത്തിൽ കാഴ്ചവച്ച അശ്വിന് വിധികര്‍ത്താക്കളുടെ അഭിനന്ദന പ്രവാഹമായിരുന്നു. നല്ലമാർക്കും നേടിയാണ് അശ്വിൻ ഡി5ന്റെ വേദി വിട്ടത്.