വർഷങ്ങൾക്കു മുൻപെ സംഗീത പ്രേമികളുടെ മനസ്സിൽ പതിഞ്ഞ ഗാനമാണ് ‘രുക്കുമണി രുക്കുമണി’. റഹ്മാന്റെ മാസ്മരിക സംഗീതത്തിൽ പിറന്ന ഗാനത്തിനു വേറിട്ട കവർ ഒരുക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. ആസ്വദകരെ ആവേശത്തിലാക്കും വിധമാണ് ഗൗരിയുടെ കവർഗാനം. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വിഡിയോ. ഗൗരിയുടെ അസാധ്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾക്കു മുൻപേ സംഗീതപ്രേമികളുടെ മനസ്സിൽ പതിഞ്ഞ ഗാനമാണ് ‘രുക്കുമണി രുക്കുമണി’. റഹ്മാന്റെ മാസ്മരിക സംഗീതത്തിൽ പിറന്ന ഗാനത്തിനു വേറിട്ട കവർ ഒരുക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. ആസ്വദകരെ ആവേശത്തിലാക്കുംവിധമാണ് ഗൗരിയുടെ കവർഗാനം. 

ADVERTISEMENT

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വിഡിയോ. ഗൗരിയുടെ അസാധ്യമായ ശബ്ദത്തെയും അസാധ്യ മെയ്‌വഴക്കത്തെയും പ്രശംസിക്കുന്നവരാണ് ഏറെയും. ജോജോൺസണാണ് ഗാനത്തിനായി കീബോർഡ് ചലിപ്പിച്ചിരിക്കുന്നത്. സന്ദീപ് മോഹനാണ് ഗിറ്റാർ. ഗണേഷ് വെങ്കടമണിയാണ് ഡ്രംസ്. വേണു ശശിധരൻ ലേഖയാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. 

ADVERTISEMENT

ഗൗരിയുടേതായി നേരത്തെ പുറത്തിറങ്ങിയ കവർ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോക വനിതാദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ അതിരുകാക്കും മലയൊന്നു തുടുത്തേ എന്ന ഗാനത്തിന്റെ കവർ ചർച്ചയായിരുന്നു. അവതരണത്തിലെ വ്യത്യസ്തത തന്നെയാണ് ഈ ഗാനത്തെ വേറിട്ടതാക്കിയത്. 

ADVERTISEMENT

1992ല്‍ പുറത്തിറങ്ങിയ റോജയിലെ ഗാനങ്ങളെല്ലാം തന്നെ ആസ്വാദക ഹൃദയത്തിൽ ഇടംനേടിയവയാണ്. എസ്.പി. ബാലസുബ്രഹ്മണ്യം പാടിയ ‘രുക്കുമണി രുക്കുമണി’ എന്ന ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് വൈരമുത്തുവാണ്.