മലയാളിയുടെ നാടൻ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു സംവൃത സുനിൽ. കാമറയ്ക്കു മുന്നിലേക്കുള്ള സംവൃതയുടെ മടങ്ങി വരവ് ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ബിജു മോനോനോടൊപ്പം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ മടങ്ങിവരവ്. ചിത്രത്തിലെ ഇല്ലിക്കൂടിനുള്ളിൽ എന്ന ഗാനം റിലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിയുടെ നാടൻ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു സംവൃത സുനിൽ. കാമറയ്ക്കു മുന്നിലേക്കുള്ള സംവൃതയുടെ മടങ്ങി വരവ് ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ബിജു മോനോനോടൊപ്പം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ മടങ്ങിവരവ്. ചിത്രത്തിലെ ഇല്ലിക്കൂടിനുള്ളിൽ എന്ന ഗാനം റിലീസ് ചെയ്തു.

ADVERTISEMENT

ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഷാൻ റഹ്മാന്റെ സംഗീതം. സുദീപ് കുമാറും മെറിൻ ഗ്രിഗറിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം.

ADVERTISEMENT

സംവൃതയുടെ തിരിച്ചു വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. അലൻസിയർ, സുധി കോപ്പ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ജി. പ്രജിത്താണ് ചിത്രത്തിന്റെ സംവിധാനം.