വിദ്യാർഥികൾ മിക്കപ്പോഴും നേരിടുന്ന യാത്രാ പ്രശ്നം പ്രമേയമാക്കി എത്തുകയാണ് ‘പതിനെട്ടാം പടി’യിലെ പുതിയ ഗാനം. സ്കൂളിന് സ്വന്തമായൊരു ബസ് എന്ന വിദ്യാർഥികളുടെ സ്വപ്നവും, അനിനായി അവർ നടത്തുന്ന പ്രയത്നങ്ങളും സ്വപ്ന സാക്ഷാത്കാരവുമാണു ഗാനം പറയുന്നത്. എം.ജി. ശ്രീകുമാർ, മനോജ് കെ. ജയൻ, കെ.എസ്. ഹരിശങ്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികൾ മിക്കപ്പോഴും നേരിടുന്ന യാത്രാ പ്രശ്നം പ്രമേയമാക്കി എത്തുകയാണ് ‘പതിനെട്ടാം പടി’യിലെ പുതിയ ഗാനം. സ്കൂളിന് സ്വന്തമായൊരു ബസ് എന്ന  വിദ്യാർഥികളുടെ സ്വപ്നവും, അനിനായി അവർ നടത്തുന്ന പ്രയത്നങ്ങളും സ്വപ്ന സാക്ഷാത്കാരവുമാണു ഗാനം പറയുന്നത്. 

ADVERTISEMENT

എം.ജി. ശ്രീകുമാർ, മനോജ് കെ. ജയൻ, കെ.എസ്. ഹരിശങ്കർ എന്നിവരാണു ‘താ തരികിട’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ലോറൻസ് ഫെർണാണ്ടസിന്റെ വരികൾക്കു സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പ്രഭാകറാണ്. 

ADVERTISEMENT

ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് പതിനെട്ടാം പടി. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, മണിയൻപിള്ള രാജു, ലാലു അലക്സ് എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്.