പച്ചയായ ജീവിതത്തിന്റെ ചൂടുംചൂരുമായി എത്തുകയാണ് എവിടെ എന്ന ചിത്രത്തിലെ ഗാനം. ആശശരത്തും മനോജ് കെ.ജയനുമാണ് ഗാന രംഗങ്ങളിൽ എത്തുന്നത്.മലയോര മേഖലയുടെ പച്ചപ്പും മനോഹാരിതയും നിറയുന്നതാണ് ദൃശ്യങ്ങൾ. ആരൊരാൾ മീട്ടീടുമോ, കൈവിരൽ തുമ്പാലെ എൻ ജന്മസാരംഗി സ്വരമായ് പൊഴിഞ്ഞീടാം വെറുതെയൊരു മോഹം...അകലേ പ്രണയവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചയായ ജീവിതത്തിന്റെ ചൂടുംചൂരുമായി എത്തുകയാണ് എവിടെ എന്ന ചിത്രത്തിലെ ഗാനം. ആശശരത്തും മനോജ് കെ.ജയനുമാണ് ഗാന രംഗങ്ങളിൽ എത്തുന്നത്.മലയോര മേഖലയുടെ പച്ചപ്പും മനോഹാരിതയും നിറയുന്നതാണ് ദൃശ്യങ്ങൾ.

ADVERTISEMENT

‘ആരൊരാൾ മീട്ടീടുമോ, കൈവിരൽ തുമ്പാലെ

എൻ ജന്മസാരംഗി സ്വരമായ് പൊഴിഞ്ഞീടാം

ADVERTISEMENT

വെറുതെയൊരു മോഹം...അകലേ’

ADVERTISEMENT

പ്രണയവും വിരഹവും ജീവിതത്തിന്റെ പ്രതീക്ഷയും  നിറയുന്ന മനോഹരമായ മെലഡിയായാണ് ‘ആരൊരാൾ’ എന്ന ഗാനം എത്തന്നത്. ബി.കെ. ഹരിനാരായണന്റെതാണു വരികള്‍. ഔസേപ്പച്ചന്റെ മനോഹരമായ സംഗീതം. റീന മുരളിയാണു ഗാനം ആലപിച്ചിരിക്കുന്നത്.

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. സിനിമയും പാട്ടും മികച്ചതാണെങ്കിലും,പ്രൊമോഷന്റെ ഭാഗമായി ഭർത്താവിനെ കാണാനില്ലെന്നു പറഞ്ഞ് ആശയുടെ ഫെയ്സ്ബുക്ക് ലൈവ്  വന്നതിനെതിരെ വ്യാപക വിമർശനവും ഗാനത്തിനു കമന്റുകളായി എത്തുന്നുണ്ട്. 

കാണാതായ ഭർത്താവിനെ തേടിയിറങ്ങുന്ന സ്ത്രീയുടെ കഥയാണു ചിത്രം പറയുന്നത്. ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ കഥ. പ്രേംപ്രകാശ്, ഷെബിൻ ബെൻസൺ. ബൈജു, സുരാജ് വെഞ്ഞാറമൂട്, അനശ്വര രാജൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കെ.കെ. രാജീവ് ആണ് ചിത്രത്തിന്റെ സംവിധാനം.