ഗായിക സിത്താരയുടെയും ഡോക്ടർ സജീഷിന്റെയും മകൾ സാവൻ ഋതു അഭിനയരംഗത്തേക്കും. ‘സാക്ഷാത്കാരം’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സാവൻ ഋതു അഭിനയരംഗത്തേക്ക് എത്തുന്നത്. സുദേഷ് ബാലനാണു ചിത്രത്തിന്റെ സംവിധാനം. സിത്താര തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘സായുവിനിപ്പോൾ അഭിനയിക്കുന്നതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക സിത്താരയുടെയും ഡോക്ടർ സജീഷിന്റെയും മകൾ സാവൻ ഋതു അഭിനയരംഗത്തേക്കും. ‘സാക്ഷാത്കാരം’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സാവൻ ഋതു അഭിനയരംഗത്തേക്ക് എത്തുന്നത്. സുദേഷ് ബാലനാണു ചിത്രത്തിന്റെ സംവിധാനം. 

ADVERTISEMENT

സിത്താര തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘സായുവിനിപ്പോൾ അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയുമാണ്. അവൾ സന്തോഷവതിയാകുമ്പോൾ ഞങ്ങളും സന്തോഷിക്കുന്നു’ എന്ന കുറിപ്പോടെയാണ് സിത്താര മകളുടെ ചിത്രം പങ്കുവച്ചത്. 

ADVERTISEMENT

‘സാവൻ ഋതു മികച്ച അഭിനേത്രി...കഴിവുള്ള, അർപ്പണബോധമുള്ള കലാകാരന്‍മാരുടെ കുടുംബത്തിൽ നിന്നാണ് വരുന്നത്. എനിക്കുറപ്പുണ്ട്. അവളുടെ മാതാപിതാക്കൾ അവളെ ഓർത്ത് നാളെ അഭിമാനിക്കും.’ എന്നാണ് ചിത്രത്തിന്റെ സംവിധായകൻ സുദേഷ് ബാലൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. 

ADVERTISEMENT

നേരത്തെ സിത്താരയ്ക്കൊപ്പം സായു ‘ഉയരേ’യിലെ‘നീ മുകിലോ’ എന്നു പാടുന്ന വിഡിയോ ഏറെ വൈറലായിരുന്നു. ഇപ്പോൾ മികച്ച അഭിനേത്രി കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് സായു.