പുതുമുഖങ്ങളെ അണിനിരത്തി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘18ആം പടി’യിലെ പുതിയ ഗാനം എത്തി. ‘അഗനഗ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ശേഷാദ്രിയും സൂര്യൻശ് ജെയ്നും ചേർന്നാണ്. ബി.കെ. ഹരിനാരായണന്റെതാണ് വരികൾ. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുമുഖങ്ങളെ അണിനിരത്തി ശങ്കർ രാമകൃഷ്ണൻ  സംവിധാനം ചെയ്ത ‘18ആം പടി’യിലെ പുതിയ ഗാനം എത്തി. ‘അഗനഗ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ശേഷാദ്രിയും സൂര്യൻശ് ജെയ്നും ചേർന്നാണ്. ബി.കെ. ഹരിനാരായണന്റെതാണ് വരികൾ. 

ADVERTISEMENT

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. പുതുമുഖങ്ങളുടെ അഭിനയം ഗംഭീരമാണെേന്നാണ് പ്രേക്ഷക വിലയിരുത്തൽ. ഇത്രയും പുതുമുഖങ്ങളെ അണിനിരത്തി എത്തിയ ചിത്രം മികവു പുലർത്തി എന്നു പറയുന്നവരുമുണ്ട്. 

ADVERTISEMENT

അതിഥിതാരമായി മമ്മൂട്ടി എത്തുന്നു എന്ന പ്രത്യേകതയും പതിനെട്ടാം പടിക്കുണ്ട്. ചിത്രത്തിൽ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. കൂടാതെ അഹാന കൃഷ്ണകുമാർ ശ്രദ്ധേയ വേഷത്തിൽ ചിത്രത്തിൽ എത്തുന്നു. ശങ്കർ രാമകൃഷ്ണന്റെതു തന്നെയാണ് തിരക്കഥ.