തകർപ്പൻ ഡാൻസുമായി ആരാധക മനം കവരുകയാണ് സാനിയ ഇയ്യപ്പനും നൂറിൻ ഷരീഫും. ‘ലൂസിഫറി’ലെ ‘റഫ്ത്താര’ എന്ന ഗാനത്തിനാണ് യുവതാരങ്ങളു‍െട ചുവടുവെപ്പ്. കൊച്ചിയിലെ ഒരു പൊതുപരിപാടിയുടെ വേദിയിലായിരുന്നു ഇരുവരുടെയും ഡാൻസ്. താരങ്ങളുടെ ഡാൻസ് വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കൊച്ചി മേയർ സൗമിനി ജെയിൻ, രമ്യ ഹരിദാസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തകർപ്പൻ ഡാൻസുമായി ആരാധക മനം കവരുകയാണ് സാനിയ ഇയ്യപ്പനും നൂറിൻ ഷരീഫും. ‘ലൂസിഫറി’ലെ ‘റഫ്ത്താര’ എന്ന ഗാനത്തിനാണ് യുവതാരങ്ങളു‍െട ചുവടുവെപ്പ്. കൊച്ചിയിലെ ഒരു പൊതുപരിപാടിയുടെ വേദിയിലായിരുന്നു ഇരുവരുടെയും ഡാൻസ്.

ADVERTISEMENT

താരങ്ങളുടെ ഡാൻസ് വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കൊച്ചി മേയർ സൗമിനി ജെയിൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യയിലായിരുന്നു ഇരുവരുടെയും ഡാൻസ്. ‘ഇരുവരും അടിപൊളി’ എന്നാണ് ആരാധകരുടെ കമന്റുകൾ. 

ADVERTISEMENT

മോഹൻ ലാൽ ചിത്രം ‘ലൂസിഫറി’ൽ ഏറെ ശ്രദ്ധനേടിയ ഗാനമായിരുന്നു ‘റഫ്ത്താര’. ചിത്രത്തിൽ ഐറ്റം ഡാൻസുമായാണ് ഗാനം എത്തുന്നത്. ജ്യോത്സനയാണ് ആലാപനം. തനിഷ്ക് നബാറിന്റെ വരികൾക്കു സംഗീതം ഒരുക്കിയത് ദീപക് ദേവാണ്