നിപാ വൈറസ് ബാധ പ്രമേയമാക്കി എത്തിയ ‘വൈറസി’ലെ മ്യൂസിക് വിഡിയോ തരംഗമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയും ദൈനംദിന ജീവിതരീതിയുമാണ് മ്യൂസിക് വിഡിയോയുടെ പ്രമേയം. സുഷിൻ ശ്യാമാണു സംഗീതം ഒരുക്കിയത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മ്യൂസിക് വിഡിയോ. ഗാനം ഒഴിവാക്കി സംഗീതത്തിൽ മാത്രം മുന്നോട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിപാ വൈറസ് ബാധ പ്രമേയമാക്കി എത്തിയ ‘വൈറസി’ലെ മ്യൂസിക് വിഡിയോ തരംഗമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയും ദൈനംദിന ജീവിതരീതിയുമാണ് മ്യൂസിക് വിഡിയോയുടെ പ്രമേയം. സുഷിൻ ശ്യാമാണു സംഗീതം ഒരുക്കിയത്. 

ADVERTISEMENT

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മ്യൂസിക് വിഡിയോ. ഗാനം ഒഴിവാക്കി സംഗീതത്തിൽ മാത്രം മുന്നോട്ടു പോകുന്ന വിഡിയോ കൂടുതൽ റിയലിസ്റ്റിക്കാണെന്നാണു പ്രേക്ഷക പ്രതികരണം. നിലവിൽ യൂട്യൂബ് ട്രന്‍ഡിങ്ങിൽ ഒൻപതാമതാണു ഗാനം. 

ADVERTISEMENT

ആഷിക് അബു സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ മികച്ച പ്രതികരണമാണു നേടിയത്. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, രമ്യ നമ്പീശൻ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, റിമ കല്ലിങ്കൽ എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.