പുതുമുഖങ്ങളെ അണിനിരത്തി ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ ‘പതിനെട്ടാം പടി’യിലെ പുതിയ ഗാനം എത്തി. സാനിയ ഈയപ്പന്റെ ഗ്ലാമർ ദൃശ്യങ്ങളുമായാണ് ‘കാറ്റലകൾ വിണ്ണാകെ’ എന്നു തുടങ്ങുന്ന ഗാനം എത്തുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് എ.എച്ച്. കാഷിഫാണു സംഗീതം. ജോനിത ഗാന്ധിയാണു ഗാനം ആലപിച്ചിരിക്കുന്നത്. റിലീസ് ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുമുഖങ്ങളെ അണിനിരത്തി ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ ‘പതിനെട്ടാം പടി’യിലെ പുതിയ ഗാനം എത്തി. സാനിയ ഈയപ്പന്റെ ഗ്ലാമർ ദൃശ്യങ്ങളുമായാണ് ‘കാറ്റലകൾ വിണ്ണാകെ’ എന്നു തുടങ്ങുന്ന ഗാനം എത്തുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് എ.എച്ച്. കാഷിഫാണു സംഗീതം. ജോനിത ഗാന്ധിയാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നാലുലക്ഷത്തോളംപേർ കണ്ട ഗാനം യൂട്യൂബ് ട്രൻഡിങ്ങിലും ഇടംനേടി. ഗാനത്തിനു പിന്നാലെ വിമർശനങ്ങളും എത്തി. ‘പാർട്ടി സോങ്’ എന്ന തലക്കെട്ടോടെ എത്തുന്ന ഗാനം ആസ്വാദകർക്ക് അത്രയ്ക്കങ്ങോട്ടു രസിച്ചില്ല എന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ‘ഗാനത്തിന്റെ വരികളും നിലവാരം പുലർത്തുന്നില്ല’ എന്നാണ് വിമർശനം. ‘ഈ സിനിമയിലെ മറ്റുഗാനങ്ങളെല്ലാം മികവു പുലർത്തി എന്നു പറയുന്നവരും’ ഉണ്ട്.

ADVERTISEMENT

പുതുമുഖങ്ങളാണു ചിത്രത്തിൽ അണിനിരന്നതെങ്കിലും ഇവരുടെ അഭിനയം മികവു പുലർത്തി. അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്നതാണ് പ്രത്യേകത. പൃഥ്വിരാജ്,  അഹാനകൃഷ്ണ, പ്രിയാമണി, മനോജ് കെ. ജയൻ, മാലാപാർവതി. ബിജു സോപാനം, മണിയൻ പിള്ള രാജു, ലാലു അലക്സ്, മുത്തുമണി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.