ജയറാം പ്രധാന വേഷത്തിലെത്തുന്ന പട്ടാഭിരാമനിലെ ‘ഉണ്ണി ഗണപതിയേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു. എം.ജി. ശ്രീകുമാറാണു ഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് എം. ജയചന്ദ്രനാണ് സംഗീതം. വിവാഹത്തിനു സദ്യയൊരുക്കുന്ന പാചകക്കാരന്റെ റോളിലാണ് ഗാനരംഗങ്ങളിൽ ജയറാം എത്തുന്നത്. ആഘോഷ പ്രതീതിയിൽ എത്തുന്ന ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയറാം പ്രധാന വേഷത്തിലെത്തുന്ന പട്ടാഭിരാമനിലെ ‘ഉണ്ണി ഗണപതിയേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു. എം.ജി. ശ്രീകുമാറാണു ഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് എം. ജയചന്ദ്രനാണ് സംഗീതം. 

വിവാഹത്തിനു സദ്യയൊരുക്കുന്ന പാചകക്കാരന്റെ റോളിലാണ് ഗാനരംഗങ്ങളിൽ ജയറാം എത്തുന്നത്. ആഘോഷ പ്രതീതിയിൽ എത്തുന്ന ഗാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജയറാമിനൊപ്പം പ്രേംകുമാറും ഗാനരംഗങ്ങളിൽ എത്തുന്നു. ഇരുവരയും ഒരുമിച്ചു കാണുമ്പോൾ പുതുക്കോട്ടയിലെ പുതുമണവാളൻ പോലെ മലയാളി എക്കാലവും ഇഷ്ടപ്പെടുന്ന സിനിമയാണ് ഓർമവരുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. ജയറാമിന്റെ ഇത്തരം കഥാപാത്രങ്ങളെ സ്നേഹിക്കുന്നവരാണു മലയാളികളെന്നു പറയുന്നവരും ഉണ്ട്. 

ADVERTISEMENT

കണ്ണൻ താമരക്കുളമാണു ചിത്രത്തിന്റെ സംവിധാനം. പാചകക്കാരന്റെ വേഷത്തിലാണ് ചിത്രത്തിൽ ജയറാം എത്തുന്നത്. ദിനേഷ് പള്ളത്തിന്റെതാണു തിരക്കഥ. എബ്രഹാം മാത്യൂവാണ് നിർമാണം. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി. പ്രേംകുമാർ, സായ്കുമാർ, ദേവൻ, ജനാർദ്ദനൻ, നന്ദു, അനുമോൾ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. പട്ടാഭിരാമൻ ഉടൻ തിയറ്ററിലെത്തും.