ഒരു തേങ്ങലാണ് ഈ പാട്ട്. നോവുകൾ മാത്രം ബാക്കിയാകുമ്പോഴുണ്ടാകുന്ന തേങ്ങൽ. നവാഗതനായ വിനോദ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈലം എന്ന ചിത്രത്തിലേതാണു ഗാനം. കൂടൊഴിഞ്ഞ തേങ്ങല്‍ മാത്രം...നീയെറിഞ്ഞു പോയോ... ഈ എരിഞ്ഞ തൂവൽ മാത്രം...നീ മറന്നു പോയോ... ഈ അഗാധ രാത്രി മൂകം...തനിയേ പാട്ടുമൂളവേ... നുരപതയും മൃതിചഷകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു തേങ്ങലാണ് ഈ പാട്ട്. നോവുകൾ മാത്രം ബാക്കിയാകുമ്പോഴുണ്ടാകുന്ന തേങ്ങൽ. നവാഗതനായ വിനോദ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈലം എന്ന ചിത്രത്തിലേതാണു ഗാനം. 

ADVERTISEMENT

കൂടൊഴിഞ്ഞ തേങ്ങല്‍ മാത്രം...നീയെറിഞ്ഞു പോയോ...

ഈ എരിഞ്ഞ തൂവൽ മാത്രം...നീ മറന്നു പോയോ...

ADVERTISEMENT

ഈ അഗാധ രാത്രി മൂകം...തനിയേ പാട്ടുമൂളവേ...

നുരപതയും മൃതിചഷകം ഇതാ ശൂന്യമായ്...

ADVERTISEMENT

കരളോരം തേങ്ങലാണോ...താനേ തോരുമോ...

അജീഷ് ദാസന്റെ കവിത തുളുമ്പുന്ന വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത് രമേഷ് നാരായണനാണ്. ഷെഹബാസ് അമനാണു ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും മികവു പുലർത്തുന്നതാണെന്നാണ് ആസ്വാദകരുടെ പ്രതികരണം.  കവിത നായർ, തമ്പി ആന്റണി, റോഷൻ എൻ.ജി. എന്നിവരാണു ചിത്രത്തിൽ വേഷമിടുന്നത്.