ഗിന്നസ് പക്രു പ്രധാന വേഷത്തിലെത്തുന്ന ഫാൻസി ഡ്രസിലെ ഉള്ളിലെ മോഹം കുന്നോളം എന്ന ഗാനത്തിന്റെ വിഡിയോ യുട്യൂബിൽ റിലീസ് ചെയ്തു. നിരഞ്ജ് സുരേഷാണു ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിഷ് ടി. കാശിയുടെ വരികൾക്ക് രതീഷ് വേഗയാണു സംഗീതം. ജീവിതത്തിന്റെ ചെറിയ ആഘോഷങ്ങളാണു ഗാനത്തിന്റെ പ്രമേയം. പക്രുവിനൊപ്പം ഹരീഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗിന്നസ് പക്രു പ്രധാന വേഷത്തിലെത്തുന്ന ഫാൻസി ഡ്രസിലെ ഉള്ളിലെ മോഹം കുന്നോളം എന്ന ഗാനത്തിന്റെ വിഡിയോ യുട്യൂബിൽ റിലീസ് ചെയ്തു. നിരഞ്ജ് സുരേഷാണു ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിഷ് ടി. കാശിയുടെ വരികൾക്ക് രതീഷ് വേഗയാണു സംഗീതം. 

ADVERTISEMENT

ജീവിതത്തിന്റെ ചെറിയ ആഘോഷങ്ങളാണു ഗാനത്തിന്റെ പ്രമേയം. പക്രുവിനൊപ്പം ഹരീഷ് കണാരനും ഗാനരംഗങ്ങളിൽ എത്തുന്നുണ്ട്. ഗോവയിലെ ബീച്ച് ജീവിതം പശ്ചാത്തലമാക്കിയാണ് ഗാനം എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. 

ADVERTISEMENT

ഗിന്നസ് പക്രു ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ്  ‘ഫാൻസി ഡ്രസ്’. രഞ്ജിത് സ്കറിയയാണു ചിത്രത്തിന്റെ സംവിധാനം. രഞ്ജിത് സ്കറിയയും അജയ് കുമാറും ചേർന്നാണു തിരക്കഥ.