മൗനത്തിന്റെ അഗാധതലങ്ങളിലേക്കു വീണുപോകാറുണ്ട് നമ്മൾ. പ്രിയപ്പെട്ടവരുടെ അസാന്നിധ്യമായിരിക്കാം പലപ്പോഴും അതിനുകാരണം. മനസ്സില്‍ സ്നേഹത്തിന്റെ വിത്തുപാകുകയാണ് ‘മാർക്കോണി മത്തായി’യിലെ പുതിയ ഗാനം. ‘പാതിരാവിനും എന്ന ഗാനം. പാതിരാവിനും മൗനമോ മൊഴിനേർത്ത കാറ്റിനും മൗനമോ അറിയാതെ പോകുന്നൊരീ അനുരാഗമാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൗനത്തിന്റെ അഗാധതലങ്ങളിലേക്കു വീണുപോകാറുണ്ട് നമ്മൾ. പ്രിയപ്പെട്ടവരുടെ അസാന്നിധ്യമായിരിക്കാം പലപ്പോഴും അതിനുകാരണം. മനസ്സില്‍ സ്നേഹത്തിന്റെ വിത്തുപാകുകയാണ് ‘മാർക്കോണി മത്തായി’യിലെ പുതിയ ഗാനം. 

ADVERTISEMENT

‘പാതിരാവിനും എന്ന ഗാനം. 

പാതിരാവിനും മൗനമോ

മൊഴിനേർത്ത കാറ്റിനും മൗനമോ

അറിയാതെ പോകുന്നൊരീ

ADVERTISEMENT

അനുരാഗമാം പ്രാവിനെ

തിരയവേ...അലയവേ...

മിഴികാത്തിടുന്നതാരെ ആരെ’

ADVERTISEMENT

ശ്രേയ ഘോഷാലും യാസിന്‍ നിസാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് എം. ജയചന്ദ്രനാണു സംഗീതം. മികച്ച പ്രതികരണം നേടിമുന്നേറുകയാണു ഗാനം. ശ്രേയയുടെ അതിമനോഹരമായ ആലാപനത്തെ വാനോളം പുകഴ്ത്തിയാണ് ആസ്വാദകരുടെ കമന്റുകൾ. 

ജയറാം നായകനായി എത്തിയ ചിത്രമാണ് ‘മാർക്കോണി മത്തായി’. ‘ജോസഫി’ലൂടെ മലയാളിക്ക് സുപരിചിതയായ ആത്മിയയാണ് ചിത്രത്തിലെ നായിക. വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സനിൽ കളത്തിലാണു സംവിധാനം.