പരിമിതികളെ തോൽപിച്ച് സിനിമയിൽ സ്വന്തമായുള്ള ഇടം കണ്ടെത്തുകയാണ് ബിബിൻ ജോർജ് എന്ന കലാകാരൻ. ബിബിന്റെ പുതിയ ചിത്രമായ മാർഗംകളിയിലെ എന്നുയിരേ പെണ്‍കിളിയേ എന്ന ഗാനം തരംഗമാകുന്നു. നമിത പ്രമോദാണ് ഗാനരംഗങ്ങളിൽ ബിബിനൊപ്പം എത്തുന്നത്. ‘എന്നുയിരേ...പെൺകിളിയേ... എന്‍ അകമേ...തേൻമഴയേ... നീയെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിമിതികളെ തോൽപിച്ച് സിനിമയിൽ സ്വന്തമായുള്ള ഇടം കണ്ടെത്തുകയാണ് ബിബിൻ ജോർജ് എന്ന കലാകാരൻ. ബിബിന്റെ പുതിയ ചിത്രമായ മാർഗംകളിയിലെ എന്നുയിരേ പെണ്‍കിളിയേ എന്ന ഗാനം തരംഗമാകുന്നു. നമിത പ്രമോദാണ് ഗാനരംഗങ്ങളിൽ ബിബിനൊപ്പം എത്തുന്നത്. 

ADVERTISEMENT

‘എന്നുയിരേ...പെൺകിളിയേ...

എന്‍ അകമേ...തേൻമഴയേ...

ADVERTISEMENT

നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്...

നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്’

ADVERTISEMENT

ബി.കെ. ഹരിനാരായണന്റെ പ്രണയവരികൾക്ക് ഗോപി സുന്ദറാണു സംഗീതം. അക്ബർ ഖാനും സിത്താര കൃഷ്ണകുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. പുതുമുഖമായ അക്ബർ ഖാന്റെ ആലാപന മാധുരിയെ പ്രശംസിക്കുന്നവരാണ് ഏറെയും. മനോഹരമായ ദൃശ്യാവിഷ്കാരം ഗാനത്തിനു  മാറ്റുകൂട്ടുന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടുലക്ഷത്തോളം പേർ കണ്ട ഗാനം യൂട്യൂബ് ട്രന്‍ഡിങ്ങിൽ ഇടംനേടി.

ശശാങ്കൻ മയ്യനാടാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ മലയാളിക്ക് സുപരിചിതനായ താരമാണ് ബിബിൻ. സുരഭി സന്തോഷ്, സൗമ്യ മോനോൻ, ശാന്തികൃഷ്ണ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ,ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.