അമ്പിളി സിനിമയുടെ സംഗീത വിരുന്ന് ജൂലൈ നാലിന് വൈകിട്ട്‌ 5 മണിക്ക്‌ ലുലു മാളിൽ വെച്ച്‌ നടക്കുന്നു. ഗായകരായ ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ എന്നിവരുടെ ലൈവ് പെർഫോമൻസ് ആകും ചടങ്ങിലെ പ്രധാന ആകർഷണം. ഗപ്പിക്കു ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിൽ സൗബിൻ ഷാഹിർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പിളി സിനിമയുടെ സംഗീത വിരുന്ന് ജൂലൈ നാലിന് വൈകിട്ട്‌ 5 മണിക്ക്‌ ലുലു മാളിൽ വെച്ച്‌ നടക്കുന്നു. ഗായകരായ ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ എന്നിവരുടെ ലൈവ് പെർഫോമൻസ് ആകും ചടങ്ങിലെ പ്രധാന ആകർഷണം.

ADVERTISEMENT

ഗപ്പിക്കു ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിൽ സൗബിൻ ഷാഹിർ ആണ് നായകൻ. പുതുമുഖമായ തൻവി റാമാണ് ചിത്രത്തിലെ നായിക. നസ്രിയയുടെ സഹോദരൻ നവീൻ നസീമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൈക്ലിങിനും യാത്രയ്ക്കും പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു.