പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘അമ്പിളി’ സിനിമയുടെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു. ‘ഒരു ചെറു കിളിയുടെ...’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാൽ ആണ്. നസ്രിയയുടെ സഹോദരൻ നവീൻ നാസം ആണ് പാട്ടിലെ ലിറിക്കൽ വിഡിയോയിൽ തിളങ്ങുന്നത്. നവീന്റെ അഭിനയ അരങ്ങേറ്റം കൂടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘അമ്പിളി’ സിനിമയുടെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു. ‘ഒരു ചെറു കിളിയുടെ...’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാൽ ആണ്. നസ്രിയയുടെ സഹോദരൻ നവീൻ നാസം ആണ് പാട്ടിലെ ലിറിക്കൽ വിഡിയോയിൽ തിളങ്ങുന്നത്. നവീന്റെ അഭിനയ അരങ്ങേറ്റം കൂടിയാണ് ‘അമ്പിളി’. 

Oru Cheru Kiliyude Lyrical Video | Soubin Shahir | E4 Entertainment | Johnpaul George
ADVERTISEMENT

സൈക്ലിസ്റ്റ് ആയാണ് ചിത്രത്തിൽ നവീൻ അഭിനയിക്കുന്നത്. കഥാപാത്രത്തെ കൂടുതൽ പരിചയപ്പെടുത്തുകയാണ് ഈ ഗാനത്തിലൂടെ അണിയറക്കാർ. ലളിതവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ വരികളാണ് ഈ  ഗാനത്തിന്റെ മറ്റൊരാകർഷണം. ഗാനത്തിന്റെ എഡിറ്റിങിനെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.

ADVERTISEMENT

ഗപ്പിക്കു ശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് നായകൻ. ട്രാവല്‍ മുവീ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥയും ജോണ്‍പോള്‍ ആണ്. സിനിമയുടെ ആദ്യ ടീസറും പിന്നീട് റിലീസ് ചെയ്ത ഗാനങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. പുതിയ ഗാനവും ട്രെൻഡിൽ ഇടം നേടുമെന്ന് തന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷ.

ADVERTISEMENT

പുതുമുഖം തൻവി റാം നായികയാകുന്ന ചിത്രത്തില്‍ ജാഫർ ഇടുക്കി, സൂരജ്, നസീർ സംക്രാന്തി തുടങ്ങി നീണ്ട നിരതന്നെ അണിനിരക്കുന്നു. ഗപ്പിയിലെ പാട്ടുകള്‍ ഒരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍. ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. 

ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനിങും ആര്‍.ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ചിത്രം ഓഗസ്റ്റ് ഒൻപതിന് തിയറ്ററുകളിലെത്തും.