മഴവിൽ മനോരമ നായിക നായകന്‍ റിയാലിറ്റി ഷോയിലൂടെ മലയാളി ഹൃദയത്തിലേക്കെത്തിയ താരമാണ് മാളവിക കൃഷ്ണദാസ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘തട്ടുംപുറത്ത് അച്യുതനി’ലൂടെ വെള്ളിത്തിരയിലേക്കും ചുവടുവച്ചു മാളവിക. ഇപ്പോഴിതാ മനോഹരമായൊരു മ്യൂസിക് വിഡിയോയുമായി എത്തുകയാണു താരം. നനുത്ത പ്രണയത്തിന്റെ മനോഹാരിതയുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴവിൽ മനോരമ നായിക നായകന്‍ റിയാലിറ്റി ഷോയിലൂടെ മലയാളി ഹൃദയത്തിലേക്കെത്തിയ താരമാണ് മാളവിക കൃഷ്ണദാസ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘തട്ടുംപുറത്ത് അച്യുതനി’ലൂടെ വെള്ളിത്തിരയിലേക്കും ചുവടുവച്ചു മാളവിക. ഇപ്പോഴിതാ മനോഹരമായൊരു മ്യൂസിക് വിഡിയോയുമായി എത്തുകയാണു താരം.

ADVERTISEMENT

നനുത്ത പ്രണയത്തിന്റെ മനോഹാരിതയുമായി എത്തുകയാണ് ‘മിഴി രണ്ടിലും’ എന്ന മ്യൂസിക് വിഡിയോ. അഹമ്മദ് മിഥിലജിന്റെതാണു സംഗീതം. അഹമ്മദ് മിഥിലജാണു സംഗീതം. ഹരിശങ്കറും ആൻ ആമിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഹരിശങ്കറിന്റെ ആലാപന മാധുരിയെ പ്രശംസിക്കുന്നവരാണ് ഏറെയും. ഗാനത്തിന്റെ ആദ്യവരികൾ ‘പവിഴമഴയേ’എന്ന പാട്ടിനെ ഓർമിപ്പിച്ചെന്ന അഭിപ്രായവുമുണ്ട്. ‘ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ മാളവികയ്ക്ക് കഴിയട്ടെ’ എന്ന് ആശംസിക്കുന്നവരും നിരവധിയാണ്.