എത്ര കേട്ടാലും മതിവരാത്ത ചിലപാട്ടുകളുണ്ട്. വരികളും സംഗീതവും ആലാപനവും ഒരു പോലെ ഹൃദയത്തെ സ്പര്‍ശിച്ച പാട്ടുകൾ. കാലമെത്രകഴിഞ്ഞാലും അവ മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കും. അത്തരം ഒരു ഗാനമാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന ചിത്രത്തിലെ ‘നെറ്റിയിൽ പൂവുള്ള സ്വർണചിറകുള്ള പക്ഷി’. ഈ ഗാനവുമായി എത്തി ആസ്വാദക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര കേട്ടാലും മതിവരാത്ത ചിലപാട്ടുകളുണ്ട്. വരികളും സംഗീതവും ആലാപനവും ഒരു പോലെ ഹൃദയത്തെ സ്പര്‍ശിച്ച പാട്ടുകൾ. കാലമെത്രകഴിഞ്ഞാലും അവ മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കും. അത്തരം ഒരു ഗാനമാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന ചിത്രത്തിലെ ‘നെറ്റിയിൽ പൂവുള്ള സ്വർണചിറകുള്ള പക്ഷി’. ഈ ഗാനവുമായി എത്തി ആസ്വാദക മനം കവരുകയാണ് കൃഷ്ണശ്രീ എന്ന കൊച്ചു മിടുക്കി. മഴവിൽ മനോരമ പാടാം നമുക്കു പാടാം വേദിയിലായിരുന്നു കൃഷ്ണശ്രീയുടെ അവിസ്മരണീയമായ ആലാപനം. 

ADVERTISEMENT

പത്തുവയസ്സുകാരി കൃഷ്ണശ്രീയുടെ ആലാപനം അക്ഷരാർഥത്തിൽ സദസ്സിനെ സ്തബ്ധമാക്കുകയായിരുന്നു. വിധികർത്താക്കളടക്കമുള്ളവര്‍ കൃഷ്ണശ്രീയുടെ ആലാപന മാധുരിയിൽ അലിഞ്ഞു. ഈ പാട്ടു യഥാർഥത്തിൽ പാടിയ ചിത്രയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. ‘ഈ ഗാനം ഞാൻ പാടേണ്ടിയിരുന്നില്ല. മോളു പാടിയാൽ മതിയായിരുന്നു എന്നു തോന്നി. അത്രയും മനോഹരമായിരുന്നു ആലാപനം.’

ADVERTISEMENT

മനോഹരമായി പാടി. ഇത്രയും ചെറുപ്രായത്തിൽ ഈ ജ്ഞാനം ദൈവത്തിന്റെ അനുഗ്രഹമാണെന്നായിരുന്നു ശരത്തിന്റെ പ്രതികരണം. എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ ഗാനം യേശുദാസും ചിത്രയും ആലപിച്ചിരിക്കുന്നു. ഒ.എൻ.വി. കുറുപ്പിന്റെതാണു വരികൾ. പരിപാടിയിൽ മുഴുവൻ മാർക്കും വാങ്ങിയാണ് കൃഷ്ണശ്രീ വേദി വിട്ടത്.