ലോകമാകെ ആരാധകരുള്ള അമേരിക്കൻ ഗായകരാണ് ജോനാസ് സഹോദരൻമാർ. കെവിൻ ജോനാസ്, നിക് ജോനാസ്, ജോജോനാസ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ വിവാഹം ചെയ്തതിലൂടെ നിക് ജോനാസിന് ഇന്ത്യയിലും ആരാധകരേറെയായി. ജോനാസ് സഹോദരൻമാരുടെ ഓരോ മ്യൂസിക് വിഡിയോയും വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഏറ്റവും ഒടുവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമാകെ ആരാധകരുള്ള അമേരിക്കൻ ഗായകരാണ് ജോനാസ് സഹോദരൻമാർ. കെവിൻ ജോനാസ്, നിക് ജോനാസ്, ജോജോനാസ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ വിവാഹം ചെയ്തതിലൂടെ നിക് ജോനാസിന് ഇന്ത്യയിലും ആരാധകരേറെയായി. ജോനാസ് സഹോദരൻമാരുടെ ഓരോ മ്യൂസിക് വിഡിയോയും വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ഓൺലി ഹ്യൂമൺ’ എന്ന ആൽബത്തിനു പിന്നാലെയാണ് ഇപ്പോൾ ആരാധകർ. 

ADVERTISEMENT

ജോനാസ് സഹോദര്‍മാർക്കിത് എന്തു പറ്റി? എന്നാണ് ആരാധകരുടെ ചോദ്യം. മുൻ ആൽബങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ആൽബത്തിന്റെ നിർമാണം. പുതിയ മ്യൂസിക് വിഡിയോ എൺപതുകളിലേതു പോലെയാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. കാമറയുടെ ചലനങ്ങളും, ബബിൾസും, സൺഗ്ലാസുമെല്ലാം എൺപതുകളെ ഓര്‍മിപ്പിക്കുംവിധമാണെന്ന് ആരാധകർ പറയുന്നു.  പഴയ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോയതിന് ജോനാസ് സഹോദരൻമാർക്കു നന്ദി പറയുന്നവരും ഉണ്ട്. 

ADVERTISEMENT

നിക്കിന്റെ ആലാപന മികവും ജോയുടെയും കെവിന്റെയും അഭിനയവും തകർത്തു എന്ന അഭിപ്രായമുള്ളവുമുണ്ട്. ‘ലോകമെങ്ങും സന്തോഷം നിറയട്ടെ’ എന്ന സന്ദേശവുമായി ജോനാസ് സഹോദരൻമാർ നടത്തുന്ന യാത്രയുടെ ഭാഗമായാണ് ഈ മ്യൂസിക് വിഡിയോ. നേരത്തെ മൂവരും തങ്ങളുടെ പങ്കാളികൾക്കൊപ്പം എത്തിയ ‘സക്കർ’ എന്ന വിഡിയോ ഏറെ പ്രശംസ നേടിയിരുന്നു. ചില അസ്വാരസ്യങ്ങളെ തുടർന്ന് വേർപിരിഞ്ഞ ജോനാസ് സഹോദരൻമാർ ഈ വർഷം ആദ്യത്തിലാണ് വീണ്ടും ഒരുമിച്ചത്.