ജയറാം നായകനാകുന്ന പട്ടാഭിരാമനിലെ പുതിയ പാട്ട് ശ്രദ്ധനേടുന്നുന്നു. കൊന്നു തിന്നും എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം. ജയചന്ദ്രനും സംഗീതയും ചേർന്നാണ്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് എം. ജയചന്ദ്രൻ തന്നെയാണു സംഗീതം. ജയറാമിന്റെ തിരിച്ചു വരവായിരിക്കും പട്ടാഭിരാമനെന്നാണ് ആരാധകരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയറാം നായകനാകുന്ന പട്ടാഭിരാമനിലെ പുതിയ പാട്ട് ശ്രദ്ധനേടുന്നുന്നു. കൊന്നു തിന്നും എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം. ജയചന്ദ്രനും സംഗീതയും ചേർന്നാണ്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് എം. ജയചന്ദ്രൻ തന്നെയാണു സംഗീതം. 

ADVERTISEMENT

ജയറാമിന്റെ തിരിച്ചു വരവായിരിക്കും പട്ടാഭിരാമനെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഉണ്ണി ഗണപതിയേ എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധിപേരാണ് ഗാനം കണ്ടത്. 

ADVERTISEMENT

തിങ്കൾ മുതൽ വെള്ളിവരെ. അച്ചായൻസ്, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്കു ശേഷം ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാഭിരാമൻ. പാചകക്കാരന്റെ വേഷത്തിലാണു ചിത്രത്തിൽ ജയറാം എത്തുന്നത്. ദിനേഷ് പള്ളം തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് എബ്രഹാം മാത്യൂവാണ്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, പ്രേംകുമാർ, സായ്കുമാർ, ദേവൻ, പാർവതി നമ്പ്യാർ, അനുമോൾ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.