വരുൺ തേജ് നായകനാകുന്ന തെലുങ്ക് ചിത്രം വാൽമികിയിലെ ജരാ ജരാ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ എത്തി. അനുരാഗ് കുൽക്കർണിയും ഉമ നേഹയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഭാസ്കർ ഭട്‌ല രവികുമാറിന്റെ വരികൾക്ക് മിക്കി ജെ മേയറാണു സംഗീതം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം പത്തുലക്ഷത്തിലധികം പേരാണു ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരുൺ തേജ് നായകനാകുന്ന തെലുങ്ക് ചിത്രം വാൽമികിയിലെ ജരാ ജരാ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ എത്തി. അനുരാഗ് കുൽക്കർണിയും ഉമ നേഹയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഭാസ്കർ ഭട്‌ല രവികുമാറിന്റെ വരികൾക്ക് മിക്കി ജെ മേയറാണു സംഗീതം. 

ADVERTISEMENT

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം പത്തുലക്ഷത്തിലധികം പേരാണു ഗാനം യൂട്യൂബില്‍ കണ്ടത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. തെന്നിന്ത്യയെ കീഴടക്കുകയാണ് വരുണ്‍ എന്നാണ് ആരാധകരുടെ അഭിപ്രായം. 

ADVERTISEMENT

തമിഴ് ഹിറ്റ് ചിത്രം ജഗർതണ്ടയുടെ തെലുങ്ക് പതിപ്പാണ് ചിത്രം. അഥർവ മുരളി, പൂജ ഹെഗ്ഡെ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.  ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 13ന് തിയറ്ററിലെത്തും.