നിവിൻ പോളിയും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന ലവ് ആക്ഷൻ ഡ്രാമയിലെ ആദ്യഗാനത്തിന്റെ ടീസർ ശ്രദ്ധനേടുന്നു. കുടുക്ക് സോങ്ങ് എന്നഗാനമാണ് എത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്കു ഷാൻ റഹ്മാനാണു സംഗീതം. വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണു ഗാനത്തിനുലഭിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിവിൻ പോളിയും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന ലവ് ആക്ഷൻ ഡ്രാമയിലെ ആദ്യഗാനത്തിന്റെ ടീസർ ശ്രദ്ധനേടുന്നു. കുടുക്ക് സോങ്ങ് എന്നഗാനമാണ് എത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്കു ഷാൻ റഹ്മാനാണു സംഗീതം. വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT

മികച്ച പ്രതികരണമാണു ഗാനത്തിനുലഭിക്കുന്നത്. ‘കിഴക്കുദിക്കിലെ ചെന്തെങ്ങിൽ’ എന്ന പാട്ടുമായി കുടുക്ക് ഗാനത്തിനു സാമ്യമുണ്ടെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. തളത്തിൽ ദിനേശനും ശോഭയുമായാണ് നിവിൻ പോളിയും നയൻതാരയും എത്തുന്നത്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷൻ ഡ്രാമ. ഫെന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണു ചിത്രത്തിന്റെ നിർമാണം. 

ADVERTISEMENT

ശ്രീനിവാസൻ, മല്ലികാ സുകുമാരൻ,രഞ്ജി പണിക്കൽ, ജൂഡ് ആന്റണി ജോസഫ്, ധന്യ ബാലകൃഷ്ണൻ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ, ബിജു സോപാനം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 1989ൽ പുറത്തിറങ്ങിയ വടക്കുംനോക്കി യന്ത്രത്തെ ആധുനികകാലത്തു വീക്ഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം