ജസ്റ്റിൻ തോമസ് ചെങ്ങന്നൂർ സംഗീതവും സംവിധാനവും നിർവഹിച്ച് വിജയ് യേശുദാസ് ആലപിച്ച ആൽബം ‘കെ.എൽ യുണിഫൈഡ്’ ശ്രദ്ധേയമാകുന്നു. സ്വന്തം നാടിന്റെ ഓർമകൾ നെഞ്ചിലേറ്റിയ എല്ലാ പ്രവാസികൾക്കും, കേരളനാടിനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എല്ലാ മലയാളികൾക്കുമായാണ് ഈ ഗാനം സമർപ്പിച്ചിരിക്കുന്നത്. കളരി പയറ്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജസ്റ്റിൻ തോമസ് ചെങ്ങന്നൂർ സംഗീതവും സംവിധാനവും നിർവഹിച്ച് വിജയ് യേശുദാസ് ആലപിച്ച ആൽബം ‘കെ.എൽ യുണിഫൈഡ്’ ശ്രദ്ധേയമാകുന്നു. സ്വന്തം നാടിന്റെ ഓർമകൾ നെഞ്ചിലേറ്റിയ എല്ലാ പ്രവാസികൾക്കും, കേരളനാടിനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എല്ലാ മലയാളികൾക്കുമായാണ് ഈ ഗാനം സമർപ്പിച്ചിരിക്കുന്നത്.

KL UNIFIED | Ezham Kadalin Akkare | ft. Vijay Yesudas | New Malayalam Music Album | Onam 2019

ADVERTISEMENT

കളരി പയറ്റ്, ഭരതനാട്യം, കഥകളി, വള്ളംകള്ളി, പൂരം, കേരളത്തിന്റെ പ്രകൃതി മനോഹാരിത തുടങ്ങിയവ എല്ലാം കോർത്തിണക്കിയ ഗാനം സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടിക്കഴിഞ്ഞു. ലിങ്കു എബ്രഹാമിന്റ്േതാണ് രചന. നിർമാണം ജോൺ എബ്രഹാം.