വി.കെ. ഷാജി രചനയും സംഗീതവും നിർവഹിച്ചു രവി തൈക്കാട് ചിത്രീകരണ സംവിധാനം ചെയ്ത ‘ഏങ്ങടെ പൊന്നോണം’ മ്യൂസിക്കൽ ആൽബം ചിത്രീകരണം പൂർത്തിയായി. പാലക്കാട് കൊടുവായൂർ, കാക്കയൂർ കോട്ടുമല എന്നിവിടങ്ങളാണ് ലൊക്കേഷൻ. ജിതിൻ ജനാർദ്ദനൻ ഓർക്കസ്ട്രേഷൻ നിർവഹിച്ച ഗാനം പാടിയതി പ്രശസ്തനാടൻ പാട്ടുകലാകാരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വി.കെ. ഷാജി രചനയും സംഗീതവും നിർവഹിച്ചു രവി തൈക്കാട് ചിത്രീകരണ സംവിധാനം ചെയ്ത ‘ഏങ്ങടെ പൊന്നോണം’ മ്യൂസിക്കൽ ആൽബം ചിത്രീകരണം പൂർത്തിയായി. പാലക്കാട് കൊടുവായൂർ, കാക്കയൂർ കോട്ടുമല എന്നിവിടങ്ങളാണ് ലൊക്കേഷൻ.

ADVERTISEMENT

ജിതിൻ ജനാർദ്ദനൻ ഓർക്കസ്ട്രേഷൻ നിർവഹിച്ച ഗാനം പാടിയത് പ്രശസ്തനാടൻ പാട്ടുകലാകാരൻ പുതുശ്ശേരി ജനാർദ്ദനനൻ, ഗൗതം രാജ്, സന്തോഷ് നമ്പ്യാർ, പ്രസീത എന്നിവരാണ്. ഛായാഗ്രഹണം രഘു മാജിക് ഫ്രെയിം. എഡിറ്റിങ് അതുൽ ജനാർദ്ദനൻ. ചമയം പുതുപ്പരിയാരം കൃഷ്ണൻകുട്ടി. രാജീവൻ.കെ. കോഓർഡിനേഷൻ. രാജൻ കഞ്ചിക്കോട്, നാഗരാജ് ,അനൂപ് എ‌ന്നിവർ സഹായികളായി.

ADVERTISEMENT

പുതുശ്ശേരി ജനാർദ്ദനൻ, വത്സലൻ, ഹരിഗോകുൽദാസ് , പുതുപ്പരിയാരം കൃഷ്ണൻകുട്ടി ,സാജു മാഷ്, അശോക് കുമാർ, നാരായണൻകുട്ടി , സുജാതാ വിജയൻ ,ശിവ അനൂപ് ,കോ വെസുനിൽ, സുനിൽ തിരുനെല്ലായി ,ഗൗതം രാജ്, നിവേദ്യ പി.എസ്സ്., നിത്യാ പി.എസ്സ്., പുഷ്പദാസ് , പുണ്യ, പൂജ ,ഹരിതാ നായർ, അശ്വജിത് നായർ എന്നിവർ അഭിനയിച്ചു.